ഇത് തേച്ചാൽ മതി മുടി കറുക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി…

മുഖ സൗന്ദര്യവും മുടിയുടെ സൗന്ദര്യവും എല്ലാം തന്നെ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. നിരവധി ആരോഗ്യ പ്രശ്നങ്ങൾ മുടിയിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. മുടി നരയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവരുന്ന ലക്ഷണമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണ രീതികളും കാലവും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നമായി നരച്ച മുടി മാറി കഴിഞ്ഞിരിക്കുന്നു.

പാരമ്പര്യവും മാറിയ ജീവിതശൈലിയും പ്രധാന കാരണമായി പറയാൻ കഴിയും. ഇത്തരത്തിൽ ആണെങ്കിലും നരച്ച മുടി പഴയതുപോലെ ആകില്ല എന്ന് കരുതേണ്ട ആവശ്യമില്ല. നരച്ച മുടി വീണ്ടും പഴയതുപോലെയാക്കാൻ തികച്ചും പ്രകൃതമായ ചില രീതികളുണ്ട്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിക്കാനുള്ള ഈ മിശ്രിതം തയ്യാറാക്കേണ്ടത്. അതിൽ നിന്ന് തന്നെ ഇത് എത്രമാത്രം പ്രകൃതദത്ത മായതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ആവശ്യമുള്ള സാധനം ഇടത്തരം വലിപ്പമുള്ള ആറ് ഉരുളക്കിഴങ്ങ് തൊലി പീൽ ചെയ്തെടുക്കുക എന്നതാണ്. മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതു കൂടാതെ രണ്ട് കപ്പ് ശുദ്ധമായ വെള്ളം തിളപ്പിച്ചെടുക്കുക. ഇത് തിളച്ചു വരുമ്പോൾ പീൽ ചെയ്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് തൊലി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. 20 മിനിറ്റ് കുറയാതെ ചെറുതീയിൽ തിളപ്പിച്ച് എടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഒന്നാണ്. നമ്മളിൽ പലരും പല രീതിയിലും മുടിയിൽ.

ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കാറുണ്ട്. ചിലർ പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നരച്ച മുടിക്ക് വീണ്ടും കറുപ്പുനിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒറ്റമൂലിയാണ്. ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മറച്ച മുടി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.