വീട് വൃത്തിയാക്കാനും ഇനി തേയില മതി… വീട് ഇനി വെട്ടി തിളങ്ങും… ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…| Simple Solution To Clean Furniture

വീട് വൃത്തിയാക്കാൻ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിങ്ങൾ പലരും വീട് വൃത്തിയാക്കാൻ വേണ്ടി പല കാര്യങ്ങൾ ചെയ്തു നോക്കുന്നവരാണ്. പലപ്പോഴും പല കാര്യങ്ങൾ ചെയ്തു പരാജയപ്പെടുന്നവരുമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണുന്ന വോഡൻ ഫർണിച്ചർ ഡോർ അതുപോലെതന്നെ ഗ്ലാസ് ഐറ്റംസ് എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും അറിയാവുന്നതാണ് ഡോറുകൾ ആയാലും ജനലുകൾ ആയാലും എത്ര തന്നെ ക്ലീൻ ചെയ്താലും പെട്ടെന്ന് തന്നെ പൊടിപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ പുതുമ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് ഉപയോഗിച്ചാണ് ഗ്ലാസ് അതുപോലെ തന്നെ വുടൻ ഫർണിച്ചർ ക്ലീൻ ചെയ്ത് എടുക്കുന്നത്.

ഈയൊരു സൊലൂഷൻ ഉപയോഗിച്ചിട്ട് ഡൈനിങ് ടേബിൾ സ്റ്റെയർ ഗ്ലാസ്സുകളും ജനാലകളും വാതിലുകളും ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെ വീട്ടിലും വളരെ സുലഭമായി കാണുന്ന ഒരു ഐറ്റം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. സാധാരണ ഇത് ക്ലീൻ ചെയ്യുന്നത് ഒന്നുകിൽ സൊപ്പ് സൊല്യൂഷൻ ഉപയോഗിച്ചാണ്. ഇത് കൂടാതെ ബേക്കിംഗ് സോഡാ വിനാഗർ ഉപയോഗിച്ചും ഒരു സൊലൂഷൻ തയ്യാറാക്കി ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇവിടെ ഇതൊന്നും ഉപയോഗിക്കാതെ എല്ലാവരുടെ വീട്ടിലും ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ആദ്യം ജനാലകളിലും ഡോറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നല്ല രീതിയിൽ തന്നെ തുടച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിയ സൊലൂഷൻ കൊണ്ട് ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ജനാലുകളിലെയും ഡോറുകളിലെയും ഗ്ലാസുകൾ അതുപോലെതന്നെ ഗ്രിൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് തേയില പൊടിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.