ഇനി എത്ര പ്രായമായാലും മുടി നരയ്ക്കില്ല. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് നര. ചിലർക്ക് പ്രായം ആകുന്നതിനു മുൻപ് തന്നെ നര കാണുന്നത് സഹജമാണ്. മുടിക്ക് നിറം നിൽക്കുന്ന മേലാനിന് എന്ന ഘടകം ഉല്പാദിപ്പിക്കുന്ന അളവ് രോമകൂപങ്ങളിൽ കുറയുമ്പോഴാണ് ഉണ്ടാകുന്നത്. സാധാരണ 30 വയസ്സ് കഴിയുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്നാൽ ചിലർക്ക് 20 കളിൽ കണ്ടുവരാറുണ്ട്. ഇതിനെ പല കാരണങ്ങളും പറയുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്ന പ്രശ്നങ്ങൾ ചിലപ്പോൾ സാധാരണ പ്രശ്നമായിരിക്കാം.
എന്നാൽ അവ നിങ്ങളുടെ ആത്മ വിശ്വസത്തെ കുറക്കാൻ സാധ്യതയുണ്ട്. സമപ്രായക്കാർക്ക് ഇടയിൽ നിങ്ങൾ ഒറ്റപ്പെട്ടു പോകുന്നതായും കണ്ടുവരാം. കൗമാരത്തിൽ തന്നെ നരച്ചു തുടങ്ങുന്ന മുടിയിഴകൾ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി മാറാറുണ്ട്. അകാല നര കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പലതരത്തിലും പലവിധത്തിലും ആത്മവിശ്വാസക്കുറവ് ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും അവരുടെ ജീവിതത്തിൽ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.
ഇതിന്റെ ഫലമായി പലതരത്തിലും മാനസികമായി തളരാനും കാരണമാകാം. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങളെ സഹായിക്കുന്ന അധികം ചിലവില്ലാത്ത വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രകൃതിദത്തമായി മാർഗങ്ങളാണ് ഇവ. അത് എന്തെല്ലാമാണ് നമുക്ക് നോക്കാം. അമിതമായി ഉണ്ടാകുന്ന ചൂട് മുടി നരക്കുന്നതിന് കാരണമായേക്കാം. അമിത ഉഷ്ണം തലയോട്ടി എളുപ്പം വളരാനും കൂടുതൽ വിയർക്കാനും കാരണമാകുന്ന ഒന്നാണ്.
ഇതുമൂലം രോമകൂപങ്ങൾക്ക് പെട്ടെന്ന് പ്രായമാവുകയും അവ ശോഷിക്കുകയും ചെയ്യുന്നു. പിന്നീട് മുടിയുടെ നിറംമങ്ങുകയും നരക്കുകയും ചെയ്യുന്നു. തൊപ്പിയോ കുടയോ ഉപയോഗിക്കുന്നതുവഴി. വെയിൽ ചെക്കുകയാണ് പ്രധാന മാർഗം. ഇതുകൂടാതെ ചൂടുവെള്ളത്തിൽ ഉള്ള കുളി ഒഴിവാക്കുക. അതുപോലെതന്നെ ഹെയർ ഡ്രൈകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. തണുത്ത ഹെയർ പാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.