ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ കാണുന്ന കൊച്ചു കൊച്ചു ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. എന്നാൽ ഇത് തുടക്കത്തിൽ ചികിത്സിക്കാതെ പോകുന്നത് വഴി നിരവധി പ്രേശ്നങ്ങൾ പിന്നീട് ഉണ്ടായേക്കാം. നമ്മുടെ ജീവിതത്തിൽ വളരെയേറെ പറ്റിപ്പിടിച്ച് ചേർന്നിരിക്കുന്ന ഒന്നാണ് അരിയാഹാരം. ഇത് നമ്മുടെ സംസ്കാരമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജോലിയെ പറ്റി പറയുന്നത് ഇത് ചോറാണ് എന്നാണ്.
ചോറ് വളരെ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ വളരെയേറെ ദോഷം ചെയ്യുന്ന ഒന്നാണ്. ചോറിന്റെ കൂടെ വളരെ കുറവ് കറി കഴിക്കുന്നത് ആണ് പലരുടെയും ശീലം. കൂടുതൽ ഫാറ്റ് ആയിട്ട് അടങ്ങിയിട്ടുള്ള ഓയിൽ ആയിട്ടുള്ള ചില കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചോറിനു പകരം ഗോതമ്പ് ചപ്പാത്തി കഴിച്ചാലും ഇത് ഗുണങ്ങൾ തന്നെയാണ് ലഭിക്കുന്നത്. അരിയാഹാരം എന്ന് പറയുന്നത് ഭക്ഷണത്തിൽ എത്രമാത്രം ഉൾപ്പെടുത്തണം എന്നതിനെപ്പറ്റി നമുക്ക് തന്നെ ഒരു ശ്രദ്ധ അത്യാവശ്യമാണ്. ഒരു പ്ലേറ്റിൽ കാൽഭാഗം മാത്രമേ കാർബോഹൈഡ്രേറ്റ്ൽ കൊടുക്കേണ്ട ആവശ്യമുള്ളൂ.
അത് ചോറ് ആണെങ്കിൽ ചപ്പാത്തി ആണെങ്കിലും ഇതേ ഗുണങ്ങൾ തന്നെയാണ്. നമുക്ക് ഇപ്പോൾ ലഭിക്കുന്ന ആട്ട ഗോതമ്പ് മാവ് അത് നല്ല റിഫൈൻഡ് ആയിട്ടുള്ള ഫ്ലോർ ആണ് തരുന്നത്. വാസ്തവത്തിൽ ഈ വൈറ്റ് റൈസ് വൈറ്റ് ആട്ടയും എല്ലാം തന്നെ വൈറ്റ് പോയ്സൺ തന്നെയാണ്. പഞ്ചസാര കഴിക്കുന്ന തുല്യം തന്നെയാണ് മൈദ കൊണ്ട് കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്. ഇത്തരത്തിൽ അരിയാഹാരത്തെ കൂടുതലായി ആശ്രയിക്കുമ്പോൾ അത് പിന്നീട് ജീവിതശൈലി രോഗങ്ങൾ നമ്മേ.
പിടികൂടിയിരിക്കും. എഗ്ഗ് വൈറ്റ് വളരെ നല്ല പ്രോട്ടീൻ ആണ്. അതുപോലെതന്നെ പലതരത്തിലുള്ള ഇലക്കറികൾ കാൽഭാഗം നമ്മുടെ ഭക്ഷണത്തിൽ ചേർക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ മുതിര പയർ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതുകൂടാതെ ഫൈബർ കണ്ടന്റ് ധാരാളം ഉള്ള ഇലക്കറികളും കാണാൻ കഴിയും. ചീര മുരിങ്ങ തുടങ്ങിയ ഇലകറികൾ എല്ലാം തന്നെ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.