മീൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ വീട്ടിൽ മീൻ വാങ്ങിയാൽ വറുക്കാനും കറിവെക്കാൻ ഉം എല്ലാം ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇന്ന് ഇവിടെ ഇത്തരത്തിൽ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മീൻ ഇഷ്ടമാണ് എങ്കിലും അതു നന്നാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. ചായ അരിക്കുന്ന അരിപ്പ കറപിടിച്ച് അരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇടയ്ക്ക് ക്ലീൻ ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ചു വെള്ളമെടുത്തശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെ കുറച്ച് ഡിഷ് വാഷ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് തിളപ്പിച്ച് എടുക്കാം എന്താണ്.
അരിപ്പ തിളപ്പിച്ച് എടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അതിനുള്ളിലെ കറ ഇളകി വരുന്നതാണ്. പിന്നീട് കുറച്ചു കഴിഞ്ഞ് ബ്രഷ് വെച്ച് ഉരച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി മീൻ എങ്ങനെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം എന്ന് നോക്കാം. നത്തോലി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഈ രീതിയിൽ ചെയ്താൽ മതി. ഈ മീൻ എല്ലാവർക്കും കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്.
എന്നാലിത് ക്ലീൻ ചെയ്യാൻ വലിയ പാടാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുത്ത ഇത് എങ്ങനെ ക്ലീൻ ചെയ്യാമെന്ന് നോക്കാം. കത്തിയില്ലാതെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു സേഫ്റ്റി പിന്ന് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് നന്നാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.