ഈ അടുത്തയിടെ വളരെയേറെ പ്രസിദ്ധിയാർജ്ജിച്ച ഒരു പഴമാണ് കിവി. ഇതിന്റെ ഗുണങ്ങൾ മുൻപ് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യാവസ്ഥ. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണങ്ങളും നിരവധിയാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവയ്ക്കുന്നത്. പഴങ്ങൾക്ക് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്.
അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ചൈനയിൽ നിന്ന് വന്ന കിവി നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ആണ് നൽകുന്നത്. പഴങ്ങളിൽ കേമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും കിവി കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു കിവിപഴം 69 ഗ്രാം വരുന്നു. 42 കലോറി ഊർജ്ജം ഒരു കിവി പഴത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.
69 ഗ്രാം പഴത്തിൽ വിറ്റാമിൻ സി കെ ഈ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളിക്കാസിഡ് കാൽസ്യം അയൺ മഗ്നീഷ്യം സിങ്ക് എന്നിവയാലും സമ്പന്നമാണ് ഈ പഴം. പുരുഷവന്ധ്യത മാറ്റിയെടുക്കാൻ മരുന്നായി കിവി ഉപയോഗിക്കുന്നുണ്ട്. കിവി പഴം ഉപയോഗിച്ച് ഡിപ്രഷൻ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കുന്നതാണ്.
സ്ഥിരമായി കിവി കഴിക്കുന്നത് കാൻസർ വരുന്നത് തടയാൻ സഹായിക്കുന്നു. ആസ്മ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈദ്യശാസ്ത്രത്തിൽ ഈ പഴത്തിന് പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. കാഴ്ച്ച തകരാർ ഉള്ളവർക്കും കിവി മികച്ച ഫലം നൽകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.