ഫ്രിഡ്ജിൽ സാധനങ്ങൾ ഈ രീതിയിലാണോ സൂക്ഷിക്കുന്നതാണ്… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

ഒരുവിധം വീട്ടിൽ എല്ലാ സാധനങ്ങളും സൂക്ഷിക്കുന്നത് ഫ്രിഡ്ജിൽ ആണ്. സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കാറുണ്ട്. റഫ്രിജറേറ്റർ ഒരു കാര്യവും അല്ലെങ്കിലും അടുക്കളയിൽ കയറുമ്പോൾ കൈകൾ കഴുകാതെ തന്നെ ഫ്രിഡ്ജിൽ സാധനങ്ങൾ എടുത്തു നോക്കുന്നത് ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങളാണ്. ഫ്രിഡ്ജിൽ നമ്മൾ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ചില ഭക്ഷണസാധനങ്ങൾ നശിപ്പിക്കാൻ ഇതിനകത്ത് വെച്ചാൽ മതി. ശരിയായ രീതിയിൽ ഫ്രിഡ്ജ് സൂക്ഷിച്ചില്ലെങ്കിൽ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും നല്ല ഉദാഹരണം നല്ല ചൂടായ ഭക്ഷണം ചൂട് മാറാതെ സൂക്ഷിക്കുകയാണെങ്കിൽ. ഭക്ഷണത്തിനും ഫ്രിഡ്ജിൽ കേട് വരാൻ സാധ്യത ഉണ്ടാക്കുന്നു. ഇതുകൂടാതെ ഫ്രിഡ്ജ് ആഴ്ചയിലൊരിക്കലെങ്കിലും ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്.

മാസങ്ങളും വർഷങ്ങളും ആയിട്ടും ക്ലീൻ ചെയ്യാത്ത എത്രയോ ഫ്രിഡ്ജ് നമ്മുടെ വീടുകളിൽ ഉണ്ടാകാം. ഫ്രിഡ്ജ് ഉപയോഗം ഓരോ കാലാവസ്ഥയിലും ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ഫ്രിഡ്ജിന് അകത്തു വെക്കേണ്ടത് ഇല്ലാത്ത കുറച്ചു കാര്യങ്ങൾ ആദ്യം മനസ്സിലാക്കാം. ഏറ്റവും നല്ല ഉദാഹരണം വെളുത്തുള്ളി ആണ്. വെളുത്തുള്ളിക്ക് ഫ്രിഡ്ജിന് അകത്തെ തണുപ്പിനെ കാൾ അത്യാവശ്യം ഡ്രൈ യും ഫ്രഷ് യും ഇരിക്കാവുന്ന ഏതെങ്കിലും സ്ഥലമാണ്.

അതുപോലെതന്നെ രണ്ടാമതായി പറയേണ്ടത് പൊട്ടറ്റോ. പലപ്പോഴും ഉരുളൻകിഴങ്ങ് ഫ്രിഡ്ജിൽ വെക്കുമ്പോൾ രുചിക്ക് തന്നെ വ്യത്യാസം ഉണ്ടാകുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.