എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കുക്കർ. ഭക്ഷണം പാകംചെയ്യാൻ ആണ് എല്ലാവരും കുക്കർ ഉപയോഗിക്കുന്നത്. എന്നാൽ കുക്കർ ചിലർ ചില കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് നാടൻ ചിക്കൻ കറി ആണ്. ഇത് ഉണ്ടാക്കിയത് അടുക്കളയിലെ പ്രഷർ കുക്കറിൽ ആണ്. 5 ലിറ്റർ പ്രഷർകുക്കർ ആണ് ഇവിടെ കാണാൻ കഴിയുക. ഇതിന്റെ ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഇലക്ട്രിക് കുക്കർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മീൻ കറി ചിക്കൻ കറി റൈസ് എന്നിവയെല്ലാം തന്നെ ഇതിൽ പാകം ചെയ്യാൻ കഴിയുന്നതാണ്. ഇവിടെ നാടൻ ചിക്കൻ കറി ആണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം ഓൺ ചെയ്തു സോൾട്ട് ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിന് ആദ്യം വെളിച്ചെണ്ണ ഉപയോഗിക്കുക. പിന്നീട് ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് പിന്നീട് തേങ്ങാ കൊത്ത് ചേർത്ത് കൊടുക്കുക.
ഇത് നന്നായി മൂപ്പിച്ചു കൊടുത്തശേഷം ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. നാലു സവാള ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് നന്നായി വഴറ്റിയെടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ വാട്ടിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് പച്ചമുളക് കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.
കൂടെ ഉപ്പ് കൂടി ചേർത്തു കൊടുത്തു ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വേണ്ട മസാലകൾ അരച്ചെടുക്കുക. ജീരകം പട്ട ഏലക്കായ ഗ്രാമ്പൂ അണ്ടിപ്പരിപ്പ് തക്കോലം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നേടി മസാലയിലേക്ക് മല്ലിപൊടി മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചിക്കൻ ചേർത്ത് ഇളക്കി കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.