മുഖസൗന്ദര്യം പോലെ തന്നെ മറ്റുള്ളവരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ് ചുണ്ടുകൾ. മുഖ സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് അതുപോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ചുണ്ടുകൾ. ചുണ്ടുകളിൽ പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ അപ്ലൈ ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. നമ്മുടെ ചുണ്ടുകളിൽ ഇരുണ്ട നിറം ആണ് ഡാർക്ക് നിറമാണ്.
എങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ബീറ്റ്റൂട്ട് ആണ് ഇതിന് ആവശ്യമുള്ളത്. ഇതാണ് പ്രധാനമായി ചേർത്തു എടുക്കാൻ ആവശ്യമായ ഒന്ന്. വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചെറിയ രീതിയിലുള്ള ബീറ്റ് റൂട്ട് വാങ്ങുക.
https://youtu.be/DuWlCpNlsMs
ഇത് നന്നായി കട്ട് ചെയ്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി ഇത് മിക്സിയുടെ ജാർ ലിട്ട് അരച്ചെടുക്കാവുന്നതാണ്. ഇതിന്റെ ജ്യൂസ് ആണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആവശ്യമുള്ളത്. വളരെ നാച്ചുറലായി തയ്യാറാക്കാൻ കഴിയുന്ന ലിപ് ബാം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് നന്നായി അരച്ചെടുക്കുക. ഈ ജ്യൂസ് നന്നായി കുറുക്കി എടുക്കേണ്ടതാണ്.
ഇതിലേക്ക് മറ്റു വസ്തുക്കൾ കൂടി ചേർത്ത് കൊടുത്തു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒന്നാണ് ഇത്. നാച്ചുറൽ ആയി തയ്യാറാക്കുന്നതു കൊണ്ടുതന്നെ മറ്റു പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.