നാം ഏവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. ഇന്നത്തെ കാലഘട്ടത്തിൽ കേക്കുകളിൽ തന്നെ പല വെറൈറ്റികളും ഉണ്ട്. അവയിൽ തന്നെ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു കേക്കാണ് ക്യാരറ്റ് കേക്ക്. ക്യാരറ്റ് മെയിനായി ഉപയോഗിച്ചിട്ടുള്ള ഒരു കേക്ക് ആണ് ഇത്. അത്തരത്തിൽ ക്യാരറ്റ് കേക്ക് ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു കേക്ക് ഉണ്ടാക്കുന്നതിനുവേണ്ടി ബീറ്ററോ.
ഓവനോ ഒന്നും ആവശ്യമില്ല. ഇവ ഒന്നും കൂടാതെ തന്നെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു കേക്ക് തന്നെയാണ് ഇത്. ഈയൊരു കേക്ക് തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം രണ്ട് വലിയ ക്യാരറ്റ് എടുത്ത് നല്ലവണ്ണം കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തെടുക്കുകയാണ് വേണ്ടത്. നല്ലവണ്ണം കനം കുറഞ്ഞു വേണം ഇത് ഗ്രേറ്റ് ചെയ്ത് എടുക്കാം.
പിന്നീട് അടുത്തത് പഞ്ചസാര അലിയിപ്പിക്കുകയാണ്. അത്തരത്തിൽ കാരമലൈസ്ഡ് പഞ്ചസാര തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള പഞ്ചസാരയുടെ പകുതി ഇട്ടുകൊടുത്ത് നല്ലവണ്ണം അത് ഉരുക്കി എടുക്കേണ്ടതാണ്. അത് കുറച്ചു കഴിയുമ്പോൾ ഉരുകി വന്നതിനുശേഷം പത വരും. അത്തരത്തിൽ പദവരുമ്പോൾ അരക്കപ്പ് വെള്ളം.
ഇതിലേക്ക് ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ഇത് തളച്ചു വരുമ്പോൾ ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് പകുതി ഇട്ടുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്യാവുന്നതാണ്. കാരറ്റിനോടൊപ്പം തന്നെ കറുത്ത മുന്തിരിയും ഇതോടൊപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.