നാമോരോരുത്തരും പാത്രം വൃത്തിയാക്കുന്നതിന് വേണ്ടി സോപ്പാണ് ഉപയോഗിക്കാറുള്ളത്. വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള പാത്രം കഴുകുന്ന സോപ്പ് ആണ് നാം ഉപയോഗിക്കുന്നത്. ഈ സോപ്പ് ഉപയോഗിച്ച് പാത്രം മാത്രമല്ല നമ്മുടെ വീടുകളിലെ കറപ്പിടിച്ച പലതും വൃത്തിയാക്കാവുന്നതാണ്. അത്തരത്തിൽ പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് ഒരു ലിക്വിഡ് ഉണ്ടാക്കി അതുകൊണ്ട് കറകളെല്ലാം നീക്കം ചെയ്യുന്നതാണ് ഇതിൽ കാണുന്നത്.
ഇത്തരത്തിലുള്ള ലിക്വിഡ് ഉണ്ടാക്കുന്നതിനുവേണ്ടി പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് നല്ലവണ്ണം ഗ്രേറ്റ് ചെയ്തെടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഈ ഷോപ്പിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലവണ്ണം സ്പൂൺ വച്ച് മിക്സ് ചെയ്യുക. ഇത്തരത്തിൽ മിക്സ് ചെയ്യുമ്പോൾ നല്ലൊരു ലിക്വിഡ് ആയി അത് മാറും. ഇത് പാത്രം കഴുകുന്ന സോപ്പിനേക്കാൾ പതിന്മടങ്ങ് ഉപയോഗപ്രദമായിട്ടുള്ള ഒരു ലിക്യുമായി മാറുന്നു.
ഈ ലിക്വിഡ് ഒരു ചെറിയ സ്പ്രേ ബോട്ടിൽ ആക്കി നിറച്ച് വെക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. ഈയൊരു ലിക്വിഡ് ഉപയോഗിച്ച് നമുക്ക് നമ്മുടെ ക്ലോസറ്റിന് മുകളിലും ഉള്ള പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ മഞ്ഞ കറയെയും പെട്ടെന്ന് തന്നെ നീക്കാവുന്നതാണ്. ഇതിനായി ബോട്ടിൽ ഉപയോഗിച്ച് യൂറോപ്പ്യൻ ക്ലോസറ്റ് മുകളിലത്തെ ഭാഗത്തേക്ക് അല്പം ലിക്വിഡ് തെളിച്ച് കൊടുക്കേണ്ടതാണ്.
അതിനുശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് നല്ലവണ്ണം അത് കഴുകി വൃത്തിയാക്കാവുന്നതാണ്. അതുപോലെ തന്നെ നമ്മുടെ എങ്കിലും ചുമരിലും പറ്റി പിടിച്ചിരിക്കുന്ന എല്ലാ ചെളികളെയും അഴുക്കുകളെയും കറകളെയും മറികടക്കാൻ കഴിയുന്നു. ഇതുവഴി നമുക്ക് പണം ചെലവ് വളരെയധികം കുറയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.