Number magic Malayalam : നാം എല്ലായിപ്പോഴും വെറുക്കപ്പെടുന്ന ഒന്നാണ് മാക്സ്. കണക്ക് എന്ന് പറയുന്നത് കുട്ടിക്കാലം മുതലേ നമ്മെ ഭീതിപ്പെടുത്തുന്ന ഒരു വിഷയമാണ്. പഠിക്കാനും ഓർത്തിരിക്കാനും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു വിഷയം തന്നെയാണ് മാക്സ്. എന്നാൽ ഒരല്പം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ സോൾവ് ചെയ്യാൻ പറ്റുന്ന ഒന്ന് തന്നെയാണ് കണക്ക്. അത്തരത്തിൽ കണക്ക് ഉപയോഗിച്ചിട്ടുള്ള ഒരു മാന്ത്രികതയാണ് ഇതിൽ കാണുന്നത്.
പല തരത്തിലുള്ള ട്രിക്കുകൾ ഇഷ്ടപ്പെടുന്ന നമുക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ട്രിക്ക് നമുക്ക് ചെയ്തെടുക്കാവുന്നതാണ്. അതിനായി തന്നിരിക്കുന്ന നമ്പറുകളിൽ നിന്ന് ഏതെങ്കിലും ഒരു നമ്പർ സെലക്ട് ചെയ്യുകയാണ് വേണ്ടത്. അത്തരത്തിൽ രണ്ട് മുതൽ 8 വരെയുള്ള സംഖ്യകളാണ് തന്നിട്ടുള്ളത്.
അവയിൽ നിന്ന് ഏതെങ്കിലും ഒരു സംഖ്യ മനസ്സിൽ വിചാരിക്കുകയാണെങ്കിൽ നമുക്ക് ഇടയിൽ അത് കണ്ടുപിടിക്കാവുന്നതാണ്. അത്തരമൊരു ട്രിക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇത് സെലക്ട് നമ്പറിനെ രണ്ടു കൊണ്ട് മൾട്ടിപ്ലൈ ചെയ്യുകയാണ് വേണ്ടത്. അത്തരത്തിൽ രണ്ടു കൊണ്ട് മൾട്ടിപ്ലൈ ചെയ്യുമ്പോൾ കിട്ടുന്ന ആ സംഖ്യയെ രണ്ടു കൊണ്ട് കൂട്ടുകയാണ് വേണ്ടത്.
അപ്പോൾ ഒരു നമ്പർ നമുക്ക് കിട്ടുന്നതാണ്. ആ നമ്പർ പിന്നീട് അഞ്ചു കൊണ്ട് മൾട്ടിപ്ലൈ ചെയ്യേണ്ടതാണ്. അതിനുശേഷം ആ സംഖ്യയെ നാലു കൊണ്ട് കുറയ്ക്കേണ്ടതാണ്. ഇപ്പോൾ കിട്ടുന്ന സംഖ്യയിൽ അവസാനത്തെ നമ്പർ ആറും ആദ്യത്തെ നമ്പർ മനസ്സിൽ വിചാരിച്ച നമ്പർ ആയിരിക്കും. തുടർന്ന് വീഡിയോ കാണുക.