വെറൈറ്റി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരും പല തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. മധുരമുള്ളതും എരിവുള്ളതും ആയിട്ടുള്ള പല തരത്തിലുള്ള ഭക്ഷണങ്ങൾ നാമോരോരുത്തരും ഇഷ്ടപ്പെടുന്നവരും ആണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിനു വേണ്ടി നാം പ്രധാനമായും ഹോട്ടലുകളെയാണ് ആശ്രയിക്കാറുള്ളത്. ഹോട്ടലിൽ പോയി നമുക്ക് ഇഷ്ടപ്പെട്ട പലതരത്തിലുള്ള വെറൈറ്റി ആയിട്ടുള്ള ഫുഡുകൾ നാം കഴിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഹോട്ടലുകളിലും.

റെസ്റ്റോറന്റുകളിലും മറ്റും പോയി ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്. ഹോട്ടലിലും റസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും എല്ലാം ഭക്ഷണങ്ങളുടെ രുചിയും നിറവും എല്ലാം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മായങ്ങളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ മായങ്ങൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

ക്യാൻസർ വരെ ഉണ്ടാവുന്നതിന്റെ ഒരു കാരണം കൂടിയാണ് ഇവ. അതിനാൽ തന്നെ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് പുട്ടും മുട്ടക്കറിയും. ഒട്ടുമിക്കവരും ഇത് രണ്ടും രണ്ടായിട്ടാണ് വീടുകളിൽ ഉണ്ടാക്കിയെടുക്കാറ്. പിന്നീട് ഇത് ഒരുമിച്ച് കഴിക്കാറാണ് പതിവ്.

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് പുട്ടുകുറ്റിയിൽ തന്നെ പുട്ടും മുട്ടയും ഒരുമിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കാണുവാനും കഴിക്കുവാനും ഒരുപോലെ ഒരു വെറൈറ്റി ആണ് ഇത്. അതിനായി സാധാരണ നാം പുട്ട് ഉണ്ടാക്കുന്നതിനുവേണ്ടി പൊടി കുഴക്കുന്നത് പോലെ കുഴയ്ക്കുക. പിന്നീട് മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന രീതിയിലുള്ള മസാല തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ആവശ്യത്തിന് മുട്ട പുഴുങ്ങി മാറ്റി വയ്ക്കേണ്ടത് ആണ്. തുടർന്ന് വീഡിയോ കാണുക.