വാതരോഗങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ…| Vata Rogangal Causes

Vata Rogangal Causes : പ്രായാധിക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമായി നാമോരോരുത്തരും കരുതിയിരിക്കുന്ന ഒന്നാണ് വാതരോഗങ്ങൾ. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമാണ് ഇത്തരം രോഗങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്തെ സ്ഥിതി വിശേഷം വേറെയാണ്. 35 കൾ കഴിയുമ്പോൾ തന്നെ ഓരോരുത്തരിലും വാതരോഗങ്ങൾ ഉടലെടുക്കുകയാണ്. അതിന്റെ പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ജീവിതശൈലിലെ കഴിക്കുന്ന ഭക്ഷണങ്ങളിലെ മാറ്റം വ്യായാമക്കുറവ്.

ചെയ്യുന്ന ജോലികളിലെ മാറ്റം കൂടുതലായും ബൈക്കും കാറും എല്ലാം ഉപയോഗിക്കുക എന്നിങ്ങനെയുള്ള പല കാരണങ്ങളാണ് ഇത്തരത്തിലുള്ള വാതരോഗങ്ങൾ കൂടുതലായി ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന്റെ കാരണം. ഈ മാധരോഗങ്ങളിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് എല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനം. കഴുത്ത് നട്ടെൽ മുട്ട് എന്നിങ്ങനെയുള്ള എല്ലുകൾക്കാണ് കൂടുതലായും തേയ്മാനങ്ങൾ കാണുന്നത്. അതി കഠിനമായിട്ടുള്ള വേദനയാണ്.

ഇത്തരത്തിലുള്ള വാതരോഗങ്ങൾക്കായിട്ടുള്ളത്. വേദന നോടൊപ്പം തന്നെ നീർക്കെട്ടും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള വാതരോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി പെയിൻ കില്ലറകൾ കഴിക്കുകയോ പല തരത്തിലുള്ള എണ്ണകൾ ഉപയോഗിച്ച് ഉഴിച്ചിൽ നടത്തുകയോ ആണ് നാം ചെയ്യാറുള്ളത്. ഒട്ടുമിക്ക ആളുകളും വാതരോഗങ്ങൾ തുടങ്ങിയ പകുതിയിലേറെ ആകുമ്പോൾ മാത്രമാണ്.

അതിനെ ഇത്തരത്തിലുള്ള ചികിത്സവിഥികൾ നൽകാറുള്ളൂ. എന്നാൽ വാതരോഗങ്ങൾ തുടങ്ങുമ്പോൾ തന്നെ നാം അതിനെ യഥാവിതം ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് നമുക്ക് മോചനം പ്രാപിക്കാൻ സാധിക്കുന്നതാണ്. അല്ലാത്തപക്ഷം എത്ര തന്നെ കാൽസ്യത്തിന്റെ ഗുളികകളോ വിറ്റാമിൻ ഡി ത്രീ യുടെ ഗുളികകളോ മറ്റും കഴിച്ചുകൊണ്ട് യാതൊരു തരത്തിലുള്ള കുറവും ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top