നാമോരോരുത്തരും ആഗ്രഹിച്ച കാത്തിരുന്ന പുതുവർഷം പിറന്നിരിക്കുകയാണ്. ഈ പുതുവർഷ ആരംഭത്തിൽ നന്ദനു മാസത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതൊരുമാസം അവസാനിക്കുന്നതിന് മുൻപായി ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ പലതരത്തിലുള്ള ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടക്കാൻ പോകുന്നത്. അത്തരത്തിൽ ജനുവരി 10 മുതൽ ജനുവരി 15 വരെയുള്ള കാലഘട്ടങ്ങളിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ നടക്കുന്ന സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇത്തരം കാര്യങ്ങൾ ഇവർക്കും ഇവരുടെ കുടുംബത്തിനും ഒരുപോലെ ഞെട്ടിക്കുന്നതായിരിക്കും. അതിൽ ആദ്യത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. രോഹിണി നക്ഷത്രത്തിൽ ജനിച്ചാൽ സ്ത്രീകൾക്ക് ഈ ഒരു സമയം ഏറ്റവും മോശപ്പെട്ട സമയമാണ്. 10 മുതൽ പതിനഞ്ചാം തീയതി വരെ നീണ്ടുനിൽക്കുന്ന ആറു ദിവസക്കാലം ഇവർക്ക് വളരെ ഏറെ ദോഷകരമായിട്ടുള്ള ഫലങ്ങൾ പ്രധാനം ചെയ്യുന്ന ദിനങ്ങളാണ്. ഇവർക്ക് പ്രതികൂലമായിട്ടുള്ള ദിനങ്ങളാണ് ഈ ദിനങ്ങൾ.
ഏതൊരു കാര്യത്തിനുവേണ്ടി ഈ നക്ഷത്രക്കാർ ഇറങ്ങിത്തിരിച്ചാലും ഇവർക്ക് പ്രതികൂലമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. വിജയം ഇവരുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോകുകയും തോൽവിയും ദോഷങ്ങളും ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുക. അത്തരത്തിൽ ജീവിതം തകിടംമറിയുന്ന സമയമാണ് ഇവർക്ക് ഇത്. രോഗ ദുരിതങ്ങൾ.
വീഴ്ചകൾ ഒഴിവ് ചതവ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇവർ ഈ സമയങ്ങളിൽ നേരിടാൻ പോകുന്നത്. അത്രയേറെ അപകട സാധ്യതകൾ കൂടുതലായി ഇവരിൽ ഈ സമയങ്ങളിൽ കാണാൻ സാധിക്കുന്നു. അതിനാൽ തന്നെ ഇവർ ഒരു കാര്യത്തിനും അനാവശ്യമായി ഇറങ്ങിത്തിരിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.