ഈ ജ്യൂസ് ശീലമാക്കൂ തുമ്മലും അലർജിയും എന്നെന്നേക്കുമായി കുറക്കാം. ഇതാരും അറിയാതെ പോകല്ലേ.

വ്യത്യസ്ത മാര്‍ന്ന രോഗങ്ങൾക്കിടയിൽ വളരെയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് അലർജി. നമ്മുടെ ശരീരം ഒരു വസ്തുവിനോട് അമിതമായി പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് അലർജി എന്ന് പറയുന്നത്. പലതരത്തിലുള്ള വസ്തുക്കളോടും പലർക്കും അലർജി ഉണ്ടാകും. പൊടിപടലങ്ങൾ പൂമ്പൊടി ഭക്ഷണ പദാർത്ഥങ്ങൾ എന്നിങ്ങനെ ഒട്ടനവധിയാണ് അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ. അത്തരത്തിൽ നമ്മുടെ രോഗപ്രതിരോധശേഷി വളരെയധികം ഒരു വസ്തുവിനോട്.

പ്രതിരോധിക്കുന്ന അവസ്ഥയാണ് അലർജി എന്ന് പറയുന്നത്. അലർജിയിൽ തന്നെ പലതരം ഉണ്ട്. ഈ ഓരോ അലർജിക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. പൊടിപടലങ്ങളോടും പൂമ്പൊടിയോടും മറ്റും അലർജി ആണെങ്കിൽ അത് തുമ്മലും ചീറ്റിലും ജലദോഷവും ആയി പ്രകടമാകുന്നു. കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഉള്ള അലർജി ആണെങ്കിൽ അത് ശർദ്ദി എന്നിങ്ങനെയുള്ള രോഗങ്ങളും.

അതോടൊപ്പം തന്നെ സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിലുകളും റാക്ഷസുകളും ആയും പ്രകടമാകുന്നു. ശ്വാസകോശ സംബന്ധമായ അലർജി ആണെങ്കിൽ ജലദോഷം കഫക്കെട്ട് മൂക്കൊലിപ്പ് എന്നിങ്ങനെയുള്ള അസ്വസ്ഥതകളാണ് ശരീരത്തിൽ കാണിക്കുക. ഇത്തരത്തിലുള്ള അലർജികൾ ഉണ്ടാകുന്ന പദാർത്ഥങ്ങളെ തിരിച്ചറിയുകയാണ് നാം എല്ലാവരും ഏറ്റവും ആദ്യം ചെയ്യേണ്ടത്. അത്തരത്തിൽ അത്തരം പദാർത്ഥങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്.

ജീവിതത്തിൽ നിന്ന് പൂർണ്ണമായും അവയെ ഒഴിവാക്കുകയാണ് വേണ്ടത്. എന്നാൽ മാത്രമേ എത്രതന്നെ മരുന്നുകളും മറ്റും എടുത്തതുകൊണ്ട് പ്രയോജനം ഉണ്ടാകുകയുള്ളൂ. അത്തരത്തിൽ തുമ്മലും ചീറ്റലും മുതലായിട്ടുള്ള അലർജിയെ പൂർണമായും മറികടക്കാൻ നമുക്ക് ഒരു ജ്യൂസ് തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെയധികം പോഷക സമൃദ്ധം ആയിട്ടുള്ള ഒരു ജ്യൂസ് തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.