കുട്ടികളെയും മുതിർന്നവരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് അലർജി. നമ്മുടെ പ്രതിരോധ സംവിധാനം നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്. അത്തരത്തിൽ അലർജി എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. പലതരത്തിലുള്ള അലർജികൾ ആണ് ഇന്ന് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ ചെറുതും വലുതുമായി ഒട്ടനവധിയാണ് ഉള്ളത്. ശ്വാസകോശസംബന്ധമായുള്ള അലർജി ഫുഡ് അലർജി സ്കിൻ അലർജി.
എന്നിങ്ങനെ ഒട്ടനവധി തരത്തിലുള്ള അലർജികൾ ആണ് ഉള്ളത്. ഈ ഓരോതരം അലർജിക്കും ഓരോ തരത്തിലുള്ള രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. സൂര്യപ്രകാശം അലർജി ആണെങ്കിൽ അത് ചർമ്മത്തിൽ ചുവന്ന പാടുകളും ചൊറിച്ചിലും എല്ലാം ഉണ്ടാക്കുന്നു. അതുപോലെ തന്നെ ഫുഡ് കഴിക്കുന്നത് ഉണ്ടാകുന്ന അലർജി ആണെങ്കിൽ അതിനു പിന്നിൽ പലതരത്തിലുള്ള ചൊറിച്ചിലുകളും റാക്ഷസുകളും ഉണ്ടാക്കുന്നു.
അതോടൊപ്പം തന്നെ ശ്വാസകോശ സംബന്ധമായുള്ള അലർജി ആണെങ്കിൽ വിട്ടുമാറാത്ത തുമ്മലും കഫക്കെട്ടും ജലദോഷവും ആയിരിക്കും കാണുക. ഇത്തരത്തിൽ പലതരത്തിൽ അലർജികൾ നമ്മെ ബുദ്ധിമുട്ടിക്കുമ്പോൾ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യം ചെയ്തത് കൊണ്ടാണ് അലർജി ഉണ്ടാകുന്നത് എന്നതാണ്. എന്നാൽ മാത്രമേ അലർജിയെ പൂർണ്ണമായും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റി കളയാൻ സാധിക്കുകയുള്ളൂ.
അത്തരത്തിൽ അലർജി ഉണ്ടാക്കുന്ന പദാർത്ഥങ്ങളെ ഒഴിവാക്കിക്കൊണ്ട് അലർജിയെ പൂർണമായി മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ജ്യൂസ് ആണ് ഇതിൽ കാണുന്നത്. ധാരാളം പോഷകമൂലം ഉള്ള ഒരു ജ്യൂസ് തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ഇമ്മ്യൂണിറ്റി പവറിനെ കൂട്ടുകയും ഇത്തരം രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.