നാമോരോരുത്തരും എന്നും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആഗ്രഹിച്ചാൽ മാത്രം പോരാ അതിനു വേണ്ട കാര്യങ്ങളും നാം ചെയ്യേണ്ടതാണ്. അത്തരത്തിൽ പലതരത്തിലുള്ള കാര്യങ്ങളാണ് നാം ദിവസവും മുടങ്ങാതെ തന്നെ ചെയ്യേണ്ടത് ആയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രാവിലെ എഴുന്നേൽക്കുക എന്നുള്ളത്.
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയ ഇൻഷുറൻസ് വഴി രാത്രി വൈകി ഉറങ്ങുന്നവരാണ്. ഉറങ്ങുന്ന സമയത്തെല്ലാം മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ടിവിയിലും കുത്തിയിരുന്നു കളയാറാണ് പതിവ്. അതിനാൽ തന്നെ എല്ലാവരും .വൈകിയാണ് എഴുന്നേൽക്കുന്നത്. ഇത്തരത്തിൽ വൈകി എഴുന്നേൽക്കുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. എണീക്കാൻ തോന്നാത്ത അവസ്ഥ ഉന്മേഷക്കുറവ് ക്ഷീണം അലസത.
എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഓരോരുത്തരും നേരിടുന്നു. എന്നാൽ നാമോരോരുത്തരും ഉറങ്ങാനും എഴുന്നേൽക്കാനും ഒരു സമയം ഫിക്സ് ചെയ്യുകയാണെങ്കിൽ എന്നും ദിവസവും ആ സമയത്ത് തന്നെ ഉറങ്ങാനും എഴുന്നേൽക്കാനും നമ്മുടെ ശരീരം തന്നെ നമ്മെ സഹായിക്കുന്നതാണ്. എന്നാൽ ചിലരെങ്കിലും ചില ദിവസങ്ങളിൽ ഇതിനെ മുടക്കം അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കും.
അത്തരത്തിൽ രാവിലെ എണീറ്റ് കഴിഞ്ഞാൽ വീണ്ടും ഉറക്കം തൂങ്ങി ഇരിക്കാതെ നാം ഓരോരുത്തരും അല്പം എക്സസൈസുകൾക്കും മറ്റും സമയം കണ്ടെത്തേണ്ടതാണ്. ഒരു എക്സസൈസ് പോലും ചെയ്യാൻ അറിയാത്തവർ ആണെങ്കിൽ അവരുടെ വീടിന് ചുറ്റും ഒരു പത്ത് പ്രാവശ്യം എങ്കിലും നടക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശുദ്ധമായിട്ടുള്ള ജലം ഒന്നോ രണ്ടോ ക്ലാസ്സും കുടിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.