Migraine headache remedies at home : കുട്ടികളിലും മുതിർന്നവരിലും സർവ്വസാധാരണമായി കാണുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. സർവ്വ സാധാരണമായി കാണുന്നതാണെങ്കിലും ചിലരിൽ അതികഠിനമായിട്ടുള്ള വേദനയാണ് ഇത് സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള ഒരു തല വേദനയാണ് മൈഗ്രൈൻ വേദന എന്ന് പറയുന്നത്. അത് കഠിനമായിട്ടുള്ള തലവേദനയാണ് ഇതുവഴി ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പഴമക്കാർ ചെന്നിക്കുത്തും എന്ന് പറയാറുണ്ട്. പലതരത്തിലുള്ള ലക്ഷണങ്ങളാണ്.
ഈ ഒരു സമയത്ത് ഓരോരുത്തരും നേരിടുന്നത്. ചിലർക്ക് വേദനയുടെ അതി കഠിനമായിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് കുറച്ചുമുമ്പ് തന്നെ ചെറിയ രീതിയിലുള്ള മറ്റു പല ലക്ഷണങ്ങൾ കാണാവുന്നതാണ്. ഇങ്ങനെ കാണുന്ന ലക്ഷണങ്ങളെ ഓറ എന്നാണ് പറയുന്നത്. അത്തരത്തിൽ മൈഗ്രൈനിലെ അതികഠിനമായ വേദന ഉണ്ടാവുന്നതിനു മുമ്പ് ചിലരിൽ കണ്ണിൽ ഇരുട്ട് കയറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
അതോടൊപ്പം തന്നെ ചിലവർക്ക് ശർദ്ദി ഓക്കാനം എന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. അത്തരത്തിൽ മൈഗ്രേൻ ഉണ്ടാകുമ്പോൾ ചിലർക്ക് വെളിച്ചത്തേക്ക് നോക്കാൻ സാധിക്കാതെ വരികയും മറ്റു ചിലർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും മറ്റും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയിൽ ഇവർക്ക് എപ്പോഴും ഒരു ഇരുട്ട് മുറിയിൽ അടച്ചിരിക്കാനായിരിക്കും തോന്നുക.
അത്തരത്തിലുള്ള കാരണങ്ങളാണ് മൈഗ്രേൻ തലവേദന പണ്ട് കാലം മുതലേ കരുതിയിരുന്നുള്ളൂ. അതിനാൽ തന്നെ തലവേദന വന്നു കഴിഞ്ഞാൽ അതിനെ മറികടക്കുന്നതിന് വേണ്ടി മാത്രമാണ് ശ്രമിച്ചിരുന്നത്. എന്നാൽ തലവേദനയുടെ യഥാർത്ഥ കാരണം ഒട്ടുമിക്ക ആളുകളിലും കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. അതിനാൽ തന്നെ അത്തരം പ്രശ്നങ്ങളെ മറി കടന്നാൽ മാത്രമേ മൈഗ്രൈൻ വേദനയെ മറികടക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.