അമിതവണ്ണം പ്രമേഹം ഡിപ്രഷൻ എന്നിവ കുറയ്ക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല…| Diabetic and Weight Loss soup

Diabetic and Weight Loss soup : ഇന്നത്തെ കാലത്തെ വർദ്ധിച്ചുവരുന്ന ഒന്നാണ് രോഗങ്ങൾ. ജീവിതശൈലി രോഗങ്ങളും അതോടനുബന്ധിച്ച് മറ്റു പല രോഗങ്ങളും ഇന്നത്തെ സമൂഹത്തിൽ കൂടി വരികയാണ് ചെയ്യുന്നത്. അതുപോലെ തന്നെ പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഇത്തരം രോഗങ്ങൾ ഇന്ന് കുട്ടികളിൽ വരെ കാണുന്നു എന്നുള്ളതും ഭീതിജനകമാണ്. അത്തരത്തിൽ എല്ലാ രോഗങ്ങളും ഉണ്ടാകുന്നതിനെ പ്രധാന കാരണമായി എന്ന് മാറിക്കൊണ്ടിരിക്കുന്നത് അമിതവണ്ണം ആണ്. കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും.

എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ വലിച്ചുവാരി കഴിക്കുന്നതിന് ഫലമായി ശരീരത്തിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും അതുവഴി ശരീരഭാരം കൂടി വരികയും ചെയ്യുന്നു. ശരീരഭാരം കൂടി വരുമ്പോൾ കൊഴുപ്പും ഷുഗറും എല്ലാം കൂടുന്നതിനാൽ ഷുഗർ കൊളസ്ട്രോൾ കിഡ്നിയർ ഫാറ്റി ലിവർ എന്നിങ്ങനെയുള്ള പല രോഗങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് അമിതവണ്ണത്തെ കുറയ്ക്കുക എന്നുള്ളതാണ്.

അത്തരത്തിൽ അമിതവണ്ണവും പ്രമേഹവും കൊളസ്ട്രോളും എല്ലാം ഒരുപോലെ കുറയ്ക്കാൻ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സൂപ്പ് ആണ് ഇതിൽ കാണുന്നത്. ഈ സൂപ്പർ ശരീരഭാരവും പ്രമേഹവും കൊളസ്ട്രോളും എല്ലാം കുറയ്ക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളും പുറന്തള്ളാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ മാനസികമായിട്ടും ശാരീരിക പരമായിട്ടും നാം നേരിടുന്ന പല അസ്വസ്ഥതകളും മെന്റൽ ഡിപ്രഷൻ എന്നിങ്ങനെയുള്ള പല അവസ്ഥകളിൽ നിന്നെല്ലാം ഇത് മറികടക്കാൻ നമ്മെ സഹായിക്കുന്നു. ഇതിനായി ബീൻസ് ക്യാരറ്റ് റാഗി എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. അതോടൊപ്പം തന്നെ ഇതിനിടയിലുള്ള ആന്റിഓക്സൈഡുകളും മറ്റും നമുക്ക് മറ്റു പലതരത്തിലുള്ള ഗുണങ്ങളും പ്രധാനം ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.