Sugar control medicine in ayurvedic : ഇന്ന് നാം ഓരോരുത്തരും ഒരുപാട് കേൾക്കുന്ന വാക്കാണ് പ്രമേഹം. ഇന്നത്തെ സമൂഹത്തിൽ കാണുന്ന ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗം തന്നെയാണ് പ്രമേഹം. കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും ഇത് ഒരുപോലെ തന്നെയാണ് ഇന്ന് കണ്ടുവരുന്നത്. എന്നിരുന്നാലും എല്ലാവരും ഇതിനെ വളരെ നിസ്സാരമായി ആണ് കാണുന്നത്. എന്നാൽ നിസാരമായി കാണേണ്ട ഒരു രോഗാവസ്ഥ എല്ലാ പ്രമേഹം എന്നത്.
ഇതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നമ്മുടെ ജീവൻ പോകുന്നതിനെ വരെ ഇത് പലപ്പോഴും കാരണമായേക്കാം. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് അധികമായി കടന്നുവരുന്ന ഗ്ലൂക്കോസ് കണ്ടന്റ് ആണ് പ്രമേഹം എന്ന് പറയുന്നത്. ഇത്തരത്തിൽ ഗ്ലൂക്കോസ് അമിതമായി ശരീരത്തിലേക്ക് കടന്നുവരുമ്പോൾ അത് നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ സൃഷ്ടിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഇത് ഹാർട്ട് ഫെയിലിയർ ഹാർട്ട് അറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് മുതലായിട്ടുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കിഡ്നി ഡിസീസുകളുടെ ഒരു പ്രധാന കാരണം കൂടിയാണ് ഈ പ്രമേഹം. കൂടാതെ ഫാറ്റി ലിവർ പിസിഒഡി മുതലായ ഒട്ടനവധി മറ്റൊരു രോഗങ്ങളും പ്രമേഹം എന്ന അവസ്ഥ വഴി ഓരോരുത്തരിലും കാണുന്നു. ഇത്തരത്തിൽ പ്രമേഹം ശരീരത്തിൽ ഉണ്ടെന്ന് കണ്ടുകഴിഞ്ഞാൽ.
ഒട്ടുമിക്ക ആളുകളും മരുന്നുകൾ തേടി പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ മരുന്നുകൾ കൊണ്ട് മാത്രം മറികടക്കാൻ സാധിക്കുന്ന ഒരു രോഗാവസ്ഥ എല്ലാ പ്രമേഹം. ഇതിനെ മറികടക്കണമെങ്കിൽ മരുന്നുകളെ പോലെ തന്നെ ഭക്ഷണങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. ഈ പ്രമേഹത്തിന് ഏറ്റവും വിരോദധാരി ആയിട്ടുള്ള ഒരു ഭക്ഷണം എന്ന് പറയുന്നത് അന്നജങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.