Sugar control food malayalam : ഇന്ന് കുട്ടികളിലെ മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. പണ്ടുകാലം മുതലേ ഈ രോഗം നിലനിന്നിരുന്നെങ്കിലും ഇന്നത്തെ ജീവിതശൈലി വഴി അധികമായി തന്നെ ഇത് സമൂഹത്തിൽ കാണുന്നു. പ്രമേഹം ഉള്ള വ്യക്തികളെക്കാൾ കൂടുതൽ ആണ് പ്രമേഹം എന്ന അവസ്ഥയുടെ പടിവാതിക്കൽ നിൽക്കുന്ന ആളുകളുടെ എണ്ണം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദിനംപ്രതി മാറിയതിന്റെ ഫലമായി ധാരാളം ഗ്ലൂക്കോസ് ആണ്.
നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇത്തരത്തിൽ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുമ്പോൾ ഷുഗർ എന്ന അവസ്ഥ ഉണ്ടാവുകയും അതുവഴി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നു. ഒട്ടനവധി രോഗങ്ങളിലേക്കുള്ള ആദ്യപടി തന്നെയാണ് ഈ പ്രമേഹം. ഹാർട്ട് ഫെയിലിയർ സ്ട്രോക്ക് കിഡ്നി ഫെയിലിയർ ഫാറ്റി ലിവർ പിസിഒഡി എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ആണ്.
ഇതുവഴി ഓരോരുത്തരും നേരിടുന്നത്. ഇത്തരത്തിൽ പ്രമേഹം എന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഏറ്റവുമാദ്യം ഓരോരുത്തരും ചെയ്യുന്നത് മരുന്നുകൾ കഴിക്കുക എന്നതാണ്. എന്നാൽ മരുന്ന് എന്നത് മൂന്നിൽ ഒരു മാർഗമാണ്. അത്തരത്തിൽ മരുന്നുകൾ ഇല്ലാതെ തന്നെ എങ്ങനെയാണ് പ്രമേഹത്തെ മറികടക്കാവുന്നത് എന്നതാണ് ഇതിൽ കാണുന്നത്. അതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
നല്ലൊരു ഡയറ്റും വ്യായാമ ശീലവും. വ്യായാമ ശീലം ഇന്നത്തെ സമൂഹത്തിന് പൊതുവേ കുറവാണ്. പണ്ടുകാലത്ത് ഉള്ളവർ കായിക അദ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത് വഴി അവർക്ക് വ്യായാമത്തിന്റെ ആവശ്യം വരുന്നില്ല. എന്നാൽ ഇന്ന് കൂടുതൽ ആളുകളും വൈറ്റ് കോളർ ടൈപ്പ് ജോലികൾ ചെയ്യുന്നത് കാരണം അവർക്ക് വ്യായാമം കൂടിയേ തീരൂ. തുടർന്ന് വീഡിയോ കാണുക.