ഇന്ന് പ്രായഭേദം ഇല്ലാതെ തന്നെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കുഴിനഖം. നമ്മുടെ നഖങ്ങൾ കെട്ടുപോകുന്ന ഒരു അവസ്ഥയാണ് ഇത്. കൈകളിലും ഇത് ഉണ്ടാകാമെങ്കിലും കാലുകളിൽ ആണ് ഇത് കൂടുതലായി കാണാറുള്ളത്. ഇത് പലതരത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള കുഴിനഖം ഒരു ഫംഗസ് രോഗാവസ്ഥയാണ്. ഇത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നതു വഴിയും പലതരത്തിലുള്ള മരുന്നുകളുടെ ഉപയോഗം.
വഴിയും തുടങ്ങി നിരവധി കാരണങ്ങൾ ഇതിന്റെ പിന്നിലുണ്ട്. ഇത് ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും ആരെ വേണമെങ്കിലും ബാധിക്കാവുന്നതാണ്. അമിതമായിട്ടുള്ള കാലു വേദനയാണ് ഇതിന് ഉണ്ടാക്കുക. ഇത്തരമൊരു അവസ്ഥയിൽ നഖം ചർമ്മത്തിലേക്ക് താഴ്ന്നുറങ്ങുന്നു. അതുവഴി വേദനയോടെ ഒപ്പം തന്നെയും പഴുപ്പും ഉണ്ടാകുന്നു. കുഴിനഖം തുടക്കത്തിൽ ആണെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് മറികടക്കാൻ സാധിക്കും. കുറച്ചുകൂടി മൂർച്ഛിച്ച അവസ്ഥയിലാണ് കുഴിനഖം എങ്കിൽ അത് വൈദ്യ സഹായം തേടി മാറ്റേണ്ടതാണ്.
ഇത്തരത്തിൽ കുഴിനഖം മുഴുവനായും പറിച്ചു കളഞ്ഞാൽ മാത്രമേ ആ നഖത്തിന്റെ ഇൻഫെക്ഷൻ മാറുകയുള്ളൂ. അത്തരത്തിൽ വേദനാജനകമായിട്ടുള്ള കുഴിനഖത്തെ മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. അതിനായി ഏറ്റവും ആദ്യം നാം ഓരോരുത്തരും ചെയ്യേണ്ടത് നമ്മുടെ കാലുകളിലെയും കൈകളിലേയും നഖങ്ങളെ വൃത്തിയാക്കി സൂക്ഷിക്കുക എന്നുള്ളതാണ്.
ഇത്തരത്തിൽ കാലുകളിലെയും കൈകളിലേയും നഖങ്ങളെ വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ കുഴിനഖത്തെ പൂർണമായി ഒഴിവാക്കാനും നമ്മുടെ കൈകളുടെയും കാലുകളുടെയും സംരക്ഷണം ഉറപ്പാക്കാനും നമുക്ക് സാധിക്കും. അതിനായി കൈവിരലുകളിലും കാൽവിരലുകളിലും വെളിച്ചെണ്ണ പുരട്ടി അതിനു മുകളിൽ ചെറുനാരങ്ങ വച്ച് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. ഇത്തരത്തിൽ സ്ക്ലബ്ബ് ചെയ്യുന്നത് വഴി നമ്മുടെ നഖങ്ങൾക്കിടയിലുള്ള അഴുക്കുകളും മറ്റും പൂർണമായി ഇല്ലാതാക്കുകയും നഖങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.