മരുന്നുകൾ കൂടാതെ തന്നെ തൈറോയ്ഡ് രോഗത്തെ പൂർണമായി ഭേദമാക്കാൻ ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Thyroid Malayalam Remady

Thyroid Malayalam Remady : നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിലാണ് സ്ഥിതിചെയ്യുന്നത്. ബട്ടർഫ്ലൈയുടെ ഷേപ്പ് ഉള്ള ഈ ഗ്രന്ഥി പലതരത്തിലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ നമ്മുടെ ശരീരത്തെ പിടിച്ചുനിർത്തുന്നതിന് ഏറ്റവും അത്യാവശ്യമായവയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജം പകരുക കോശ വിഭജനം ഉറപ്പുവരുത്തുക മെറ്റബോളിസം ശരിയായ വിധം നടത്തുക.

എന്നിങ്ങനെ ഒട്ടനവധി ധർമ്മങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥി ചെയ്യുന്നത്. ശാരീരിക പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നതിനാൽ തന്നെഉണ്ടാക്കുന്ന ഓരോ രോഗങ്ങളും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുകയും മസിലുകളെയും എല്ലുകളുടെയും ബലത്തിനും ദഹനപ്രക്രിയ സുഖകരമാക്കുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അത്യാവശ്യമാണ്. ടി3 ടി4 എന്നിങ്ങനെയുള്ള രണ്ട് ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.

ഈ ഹോർമോണുകളിൽ ഏതെങ്കിലും തരത്തിലുള്ള വേരിയേഷനുകൾ ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു. ഹൈപ്പർ തൈറോയിഡിസം ഹൈപ്പോതൈറോസിസം തൈറോയ്ഡ് എൻലാർജ്മെന്റ് എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥികൾ ഉണ്ടാവുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ അമിതമായി ബ്ലഡില്‍ കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. ഇത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ സൃഷ്ടിക്കുന്നത്.

അമിതമായി ഭാരം കുറയുകയാണ് ഹൈപ്പർ തൈറോയിഡിസത്തിൽ ആദ്യമായി കാണുന്ന ലക്ഷണം. ശരീരത്തിൽ ചൂടു കൂടുന്നതും വിശപ്പ് കൂടുന്നതും ശ്വാസംമുട്ട് കെതപ്പ് അമിതമായിട്ടുള്ള വിയർപ്പ് ക്ഷീണം മൂട് സിംവ്ങ്സ് ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മുടികൊഴിച്ചിൽ സ്കിന്നിലെ അലർജി എന്നിങ്ങനെയുള്ള പല തരത്തിലുള്ള ലക്ഷണങ്ങളാണ് ഇതുവഴി ശരീരം പ്രകടമാക്കുന്നത്. തൈറോയ്ഡ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ രക്തത്തിൽ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *