Hair breakage treatment at home : ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് സബോള. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഇതെങ്കിലും ഇതിന്റെ ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളെ കുറിച്ചുള്ള അറിവ് പൊതുവേ എല്ലാവർക്കും കുറവാണ്. ഒട്ടനവധി വിറ്റാമിനുകളാലും ആന്റിഓക്സൈഡുകളാലും സമ്പുഷ്ടമാണ് സബോള. ഈ സവാളയിൽ ധാരാളമായി തന്നെ സൾഫർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സവാളയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമാണ്.
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതോടൊപ്പം തന്നെ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നമ്മുടെ ഹൃദയത്തിന്റെയും കരളിന്റെയും മറ്റു പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് ഇത്. അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയിലെ അളവ് കുറയ്ക്കാനും ഇത് സഹായകരമാണ്.
കൂടാതെ വിറ്റാമിനുകളുടെ കലവറ ആയതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ഇത്. അതോടൊപ്പം തന്നെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിപ്പിക്കാനും ഇത് പ്രയോജനകരമാണ്. അതിനാൽ തന്നെ വിളർച്ച പോലെയുള്ള രോഗങ്ങളെ തടയാൻ ഇതിനാകും. ഫൈബർ കണ്ടന്റ് അടങ്ങിയതിനാൽ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാർഗമാണ്. ഇത്തരത്തിലുള്ള സവാളയുടെ തൊലിക്കും ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്.
അടങ്ങിയിട്ടുള്ള സൾഫർ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്. അത്തരത്തിൽ മുടിയുടെ സംരക്ഷണത്തിന് സവാളയുടെ തൊലി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് തലയിൽ അപ്ലൈ ചെയ്യുന്നത് വഴി മുടിയിഴകൾ കറക്കുകയും നര വരാനുള്ള സാധ്യതകൾ കുറയ്ക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും മുടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ താരൻ എന്ന പ്രശ്നം പൂർണമായി ഇല്ലാതാവുകയും ചെയ്യുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world