Dry grapes benefits for female : പണ്ടുകാല മുതലേ നാം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഉണക്കമുന്തിരി. ഇതൊരു ഡ്രൈ ഫ്രൂട്ട് ആണ്. ഇത് പ്രധാനമായും നമ്മുടെ മധുര പലഹാരങ്ങളിൽ ഭംഗിക്കും രുചിക്കും വേണ്ടി നാം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. എന്നാൽ ഇതിനെ ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഇത് വളരെ സഹായകരമാണ്. ഇതിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ.
ഇത് ഏറെ ഗുണം ചെയ്യും. അതുപോലെതന്നെ അയൺ കണ്ടെന്റ് അടങ്ങിയതിനാൽ രക്തത്തെ വർധിപ്പിക്കാനും അനീമിയ പോലുള്ള രോഗങ്ങളെ ചെറുക്കുവാനും ഇതിനെ ശക്തിയുണ്ട്. കൂടാതെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കാനും ഇതിനെ സാധിക്കും. അതിനാൽ തന്നെ കിഡ്നിയുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തിലും ഇത് വളരെ ഉത്തമമാണ്.
അതുപോലെതന്നെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഉണക്കമുന്തിരിക്ക് ശേഷിയുണ്ട്. അതോടൊപ്പം തന്നെ നാരുകൾ ധാരാളമായി ഉണക്കമുന്തിരിയിൽ അടങ്ങിയതിനാൽ ഇത് നമ്മുടെ വയറിനെയും ദഹനപ്രക്രിയയും സുഖകരമാക്കാൻ കഴിവുണ്ട്. അതിനാൽ തന്നെ കുട്ടികളിലെയും മുതിർന്നവരിലെയും മലബന്ധത്തെ ഒഴിവാക്കാനും ഇത് സഹായകരമാണ്. ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയതിനാൽ തന്നെ എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയത്തെ പൂർണമായും ഇല്ലാതാക്കാൻ ഇതിനെ കഴിവുണ്ട്.
ഇതിൽ ഫൈബർ കണ്ടൻ്റുകൾ ധാരാളം അടങ്ങിയതിനാൽ തന്നെ വിശപ്പില്ലായ്മ ഇല്ലാതിരിക്കാൻ ഇത് ഏറെ സഹായകരമാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും ദിവസവും ഉണക്കമുന്തിരി കഴിക്കേണ്ടത് വളരെ ഗുണം ചെയ്യും. നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് വിലങ്ങത്തടിയായി കൊണ്ടിരിക്കുന്ന വായ്നാറ്റത്തെ മറികടക്കാനും ഇതിനടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner