Cracked Heels Treatment
Cracked Heels Treatment : വരൾച്ച എന്നത് നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. നമ്മുടെ ചർമ്മങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൂടിയാണ് ഇത്. ഇതുവഴി ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ചിലവർക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് വരൾച്ച ഉണ്ടാകാറുള്ളത്. എന്നാൽ ചിലർക്ക് ഇത് പാരമ്പര്യമായി തന്നെ കാണാറുണ്ട്. ഇതുവഴി സ്കിന്നിൽ ചൊറിച്ചിലുകളും അലർജിയും ഉണ്ടാകുന്നു.
അതിനാൽ തന്നെ ചൂടോ തണവോ മറ്റും അധികമായി സഹിക്കാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ കാലുകളെ ബാധിക്കുന്ന വരൾച്ചയാണ് ഉപ്പൂറ്റി വീണ്ടു കീറുന്നത്. ഇത് കൂടുതലായി തണവുള്ള സമയത്താണ് കാണുന്നത്. ഇത്തരം കാലാവസ്ഥയിൽ സ്കിന്നിനെ വലിച്ചിൽ ഉണ്ടാവുകയും അത് വഴി ഉപ്പൂറ്റി വീണ്ടു കീറാറുണ്ട്. ഈ ഒരു അവസ്ഥ വളരെ വേദനാജനകമാണ്. അധികനേരം നടക്കാനോ നിൽക്കാനോ സാധിക്കാൻ.
പറ്റാത്ത ഒരു അവസ്ഥ വരെ ഇത് മൂലം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകൾക്ക് നാം വെളിച്ചെണ്ണ പുരട്ടുകയാണ് പൊതുവേ ചെയ്യാറുള്ളത്. എന്നാൽ ഇത് അല്പം നേരത്തേക്ക് മാത്രമേ ഒരു ആശ്വാസം പകരുന്നുള്ളൂ. ഇത്തരത്തിലുള്ള ഉപ്പുറ്റി വിണ്ടുകീറുന്നതിനെയുള്ള ഒരു ഹോം റെഡിയാണ് ഇതിൽ കാണുന്നത്. ഇത് ദിവസവും രണ്ടു പ്രാവശ്യം തേക്കുന്നത്.
വഴി മൂന്നു ദിവസത്തിനകം ഉപ്പൂറ്റി വീണ്ടു കീറുന്നത് പൂർണമായും മാറും. ഇതിനായി വെളിച്ചെണ്ണയ്ക്ക് ഒപ്പം ചെറുനാരങ്ങയും ബേക്കിംഗ് സോഡയും ആണ് അത്യാവശ്യമായി വേണ്ടത്. ഇവമൂന്നും നല്ലവണ്ണം മിക്സ് ചെയ്തു വിണ്ടുകീറുന്ന ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. പുരട്ടുന്നതിന് മുമ്പ് കാൽപാദങ്ങൾ നല്ലവണ്ണം വൃത്തിയാക്കി ക്ലീൻ ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. video credit : Home tips by Pravi