Facial treatment at home : നമ്മുടെ വീടുകളിൽ എന്നും കാണാൻ സാധിക്കുന്ന ഒരു പദാർത്ഥമാണ് പെരുംജീരകം. നമ്മുടെ ദൈനദിന ജീവിതത്തിൽ ഇതിന്റെ ഉപയോഗം വളരെ അധികമാണ്. പ്രധാനമായി കറികളിൽ ആണ് ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിലെ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ജീവനും ജീവിതത്തിനും അത്യാവശ്യമായത് തന്നെയാണ്. ജീവിതത്തിൽ വിറ്റാമിൻസുകളും മിനറൽസുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ് ഈ പെരുംജീരകം. ഇത് ഒരു തരത്തിലുള്ള ചെറിയ വിത്തുകൾ ആണ്. ഭക്ഷണത്തിൽ ചേർക്കുന്നതിനു പുറമേ നാം ഇത് കൂടുതലായി ഉപയോഗിക്കാനുള്ളത് ഗ്യാസ്ട്രബിൾ നീങ്ങുന്നതിനാണ്. പൊതുവേ നാം എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ. ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ചെറുക്കാൻ പെരുംജീരകം തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്.
അതിനാൽ തന്നെ ഗ്യാസ് ട്രബിളിനും അതുപോലെ ഉണ്ടാകുന്ന ദഹന വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾക്കും ഇത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ ഇതിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയതിനാൽ തന്നെ കാഴ്ച ശക്തിക്കും ഇത് വളരെ അനുയോജ്യമായ ഒന്നാണ്. ഇവയ്ക്കെല്ലാം പുറമേ നമ്മുടെ മുഖസംരക്ഷണത്തിലും ഇത് വളരെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. അർ അത്തരത്തിൽ പെരുംജീരകം ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് മാർക്കാണ് ഇവിടെ കാണുന്നത്.
ഇതിന്റെ ഉപയോഗം നമ്മുടെ മുഖത്തെ കറുത്ത പാടുകൾ നീങ്ങുന്നതിനും മുഖത്തെ അഴുക്കുകൾ മാറുന്നതിനും അതോടൊപ്പം തന്നെ മുഖക്കുരു നീങ്ങുന്നതിനും സഹായകരമാണ്. കൂടാതെ ഇത് നമുക്ക് നമ്മുടെ വീടുകളിൽ വെച്ച് തന്നെ നിർമ്മിക്കാവുന്ന ഒരു ഫേസ് പാക്ക് കൂടിയാണ്. പെരുംജീരകം മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴിയും മുഖത്തെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അതുവഴിയും ചർമ്മ കാന്തി നിലനിർത്താനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world