എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോൾ മഴക്കാലമാണ് അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ പല രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് വളം കടി. ഇത് വളരെ ഫലപ്രദമായ നല്ലൊരു ഹോം റെമഡിയിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നേ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാൻ തന്നെ ഒരു പ്ലേറ്റ് എടുക്കുക. ഇതിലേക്ക് ആവശ്യമുള്ളത് വളരെ കുറച്ച് മാത്രം തൊട്ടാവാടിയുടെ ഇലയാണ്. നമുക്കറിയാം നല്ല ഒരു ഔഷധമാണ് ഇത്. പ്രത്യേകിച്ച് വൃണങ്ങൾ എല്ലാം ഉണങ്ങാനായി വളരെ സഹായിക്കുന്ന ഔഷധം കൂടിയാണിത്. പ്രത്യേകിച്ച് വളം കടി പിടിക്കുന്ന സമയത്ത് കാലുകളിൽ വളരെയധികം മുറിവുകൾ പലപ്പോഴും ഉണ്ടാകാറുണ്ട്.
ഇതിന് വളരെ പെട്ടെന്ന് തന്നെ ഉണക്കിയെടുക്കാനായി തൊട്ടവാടി സഹായിക്കുന്നുണ്ട്. പിന്നീട് ആവശ്യം രണ്ട് അല്ലി വെളുത്തുള്ളിയാണ്. തീരെ ചെറുതാണ് എങ്കിൽ മൂന്ന് അല്ലി എടുക്കാവുന്നതാണ്. നമുക്കറിയാം ഇതിൽ ധാരാളമായി ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള ഒന്നാണ്. അതുകൊണ്ടുതന്നെ രോഗം പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇനി വെളുത്തുള്ളിയും തൊട്ട വാടിയുടെ ഇലയും കൂടി വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു വിനാഗിരിയാണ്.
സാധാരണ അച്ചാറിലേക്ക് ഒഴിച്ചു കൊടുക്കേണ്ട ഒന്നാണ് ഇത്. ഇത് മൂന്നു തുളി ആണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളം കടി ഉണ്ടാക്കുന്ന ബാക്ടീരിയകളെ പെട്ടെന്ന് തന്നെ നശിപ്പിച്ചു കളയാനുള്ള കഴിവ് വിനാഗിരിയിലുണ്ട്. അതുകൊണ്ടുതന്നെ ഈ മൂന്ന് മരുന്നുകളും കൂടി ചേരുമ്പോൾ വളരെ എഫക്ടീവായി പ്രവർത്തിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi