കാലിലുണ്ടാകുന്ന വിണ്ടുകീറൽ ഇനി മാറ്റിയെടുക്കാം..!! ഇത് ഇങ്ങനെ ചെയ്താൽ മതി…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാല് വിണ്ട് കീറുന്നതിനുള്ള നല്ല ഒരു ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും എല്ലാവർക്കും വളരെ ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇത് തയ്യാറാക്കാനായി ചെറിയ പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് വാസിലിനാണ്. ഇത് നല്ല ഒരു പെട്രോളിയം ജെല്ലി ആണ്. ഇത് ഒരുപാട് അസുഖങ്ങൾക്ക് അതുപോലെതന്നെ സ്കിൻ സംബന്ധമായ പ്രശ്നങ്ങൾക്ക് എല്ലാം തന്നെ വളരെ സഹായിക്കുന്ന ഒന്നാണ്.

വാസിലിൻ കുറച്ചു ലൂസാക്കിയെടുക്കാൻ ആയി. ഒരു പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ചു വാസിലിൻ ഇട്ടുകൊടുക്കുക. പാത്രത്തിന്റെ ചൂടിൽ തന്നെ ഉരുകി വരും. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത്.

കൊടുക്കുക. വീട്ടിൽ തന്നെ പൊടിച്ചെടുത്ത മഞ്ഞൾപൊടി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കാലുകളിൽ വീണ്ടു കീറൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *