വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ ബാത്റൂമിൽ ഒരു കറ എങ്ങനെ വളരെ നിസ്സാരമായി മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ചെറിയ ടിപ്പാണ്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഒരുവിധം എല്ലാവരുടെ ബാത്റൂമിലും ഒരു നല്ല രീതിയിൽ കറയും അഴക്കും പിടിക്കാറുണ്ട്. ഇനി ഇത്ര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. മറ്റൊരു ബാത്റൂമിൽ ഒരുപാട് കറ കാര്യങ്ങൾ വരുമ്പോൾ അത് പൊളിച്ചു മാറ്റും. എന്നാൽ വളരെ ഇഷ്ടപ്പെട്ട റ്റൈൽ ആണെങ്കിൽ പൊളിച്ചു മാറ്റാൻ മനസ്സ് അനുവദിക്കാറില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ വീട് ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതിന് ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും ഇത് വളരെ എളുപ്പത്തിൽ ലഭിക്കും. ഇനി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇത് നല്ലപോലെ പഴുത്തത് എടുക്കുക.
ഇത് നന്നായി അരച്ച് പോലെ എടുക്കുക. ഇത് കൊണ്ടുപോയി ബാത്രൂം റ്റൈലിൽ നന്നായി തേച്ചുപിടിപ്പിക്കുക. അങ്ങനെ ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen