ഗ്യാസ് പ്രശ്നങ്ങൾ നേരിടാത്തവരായി ആരും ഉണ്ടാകില്ല. നമുക്ക് ചർമ്മത്തിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതുപോലെ വയറിനുള്ളിൽ ഇത്തരത്തിൽ ചൊറിഞ്ഞു തടിച്ചതുപോലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാലോ. കയ്യിലുണ്ടാകുന്ന നീറ്റൽ പോലെ ആയിരിക്കില്ല വയറിനുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇത് ദിവസവും കഴിക്കുന്ന അരിയും ഗോതമ്പ് പാൽ മുട്ട മീറ്റ് ഐറ്റംസ് അതുപോലെതന്നെ സീ ഫുഡ് ഐറ്റംസ്.
എല്ലാം തന്നെ ഒരുപാട് തരത്തിലുള്ള അലർജി ഉണ്ടാക്കുന്നുണ്ട്. വിട്ടു വിട്ടു വരുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ. കീഴ്വായു പോക്ക് ശർദ്ദിക്കാൻ വരിക ഓക്കാനം വയറുവേദന വയറിലെ എന്തെല്ലാമോ അസ്വസ്ഥത അവിടെയെല്ലാം നീറ്റൽ ഉണ്ടാവുക അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഉണ്ടാവുക നെഞ്ചിലെ ബുദ്ധിമുട്ട് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. ഗ്യാസ് കയറുക. തലയിൽ മുതൽ താഴെ നഖം വരെ ഗ്യാസ് കയറുന്ന ആളുകളുണ്ട്. നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെന്ന് കഴിഞ്ഞ. അത് എന്തെല്ലാം റിയാഷൻ ഉണ്ടാകും.
ചർമ്മത്തിൽ ചൊറിഞ്ഞു തടിക്കുമ്പോൾ തന്നെ അതിന്റെ ബുദ്ധിമുട്ട് എന്ത് മാത്രം ഉണ്ടെന്ന് കാണാവുന്നതാണ്. ഇതുപോലെ വയറിനുള്ളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അതുപോലെതന്നെ അൾസർ ഉണ്ടായാൽഎന്താണ് സംഭവിക്കുക. അതുപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാക്കാം. എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെ ഉണ്ടാവുന്നതാണ്. നമുക്ക് പറ്റാത്ത പല ഭക്ഷണങ്ങളും ഉള്ളിൽ ചെല്ലുന്നുണ്ടാകാം. ഇപ്പോൾ നമ്മുടെ ചർമ്മത്തിൽ എന്തെങ്കിലും.
ചൊറിയണം പോലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പോലും ചൊറിഞ്ഞു തടിക്കും. ഇതുപോലെ തന്നെ ചെറിയ കുട്ടികളിൽ പോലും പലതരത്തിലുള്ള വിരശല്യങ്ങളും അവർക്ക് പറ്റാത്ത ഭക്ഷണങ്ങളും അകത്തു ചെല്ലുന്നത് കൊണ്ടുള്ള റിയാക്ഷൻ ഉണ്ടാവുന്നുണ്ട്. അലർജിയും ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr