എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ദോശ ഇഷ്ടമാണ് എങ്കിലും ചൂട് ആകുമ്പോൾ ഒട്ടി പിടിക്കാറുണ്ട്. പ്രത്യേകിച്ച് എടുക്കാതിരിക്കുന്ന കലാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത് മിക്കവാറും ഒട്ടി പിടിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ കുറച്ച് പഴക്കമുള്ള ഒന്നാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. എങ്ങനെയാണ് ആദ്യത്തെ ദോശ തയ്യാറാകേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. എണ്ണ നല്ലപോലെ ചൂടാക്കുക. ഇത് എല്ലാ വശത്തും തേച്ചു കൊടുക്കുക. ചട്ടി ചൂടായിട്ടുണ്ട്. എന്തെല്ലാം ചെയ്താലും ചിലപ്പോൾ ദോശ കല്ലിൽ ഒട്ടി പിടിക്കാറുണ്ട്. ഇതു വളരെ എളുപ്പം വരാനായി അര ഗ്ലാസ് വെള്ളം എടുക്കുക. പിന്നീട് നെല്ലിക്ക വലുപ്പത്തിൽ പുളി എടുക്കുക. പിഴി പുളി ആണ് ഇട്ട് കൊടുക്കേണ്ടത്. പിന്നീട് ഇത് ശരിക്കും കൈകൊണ്ട് ഞരണ്ടി എടുക്കുക. ഇത് നല്ല ജ്യൂസി ആക്കി എടുക്കേണ്ടതാണ്.
പിന്നീട് ഇത് ദോശക്കലിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് കുറഞ്ഞ ചൂടിൽ വെക്കുക. പിന്നീട് ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തുകൊടുക്കുക. ഇത് ശരിക്കും വറ്റി നല്ല കുഴമ്പ് പോലെ ആകേണ്ടതാണ്. ഇത് ചട്ടകം വെച്ച് സ്പ്രെഡ് ചെയ്തെടുക്കുക. ഫ്ളെയിം ഓഫ് ആക്കുക. ഇത് തിക്കായി വരുമ്പോൾ പുളി എല്ലായിടത്തും നല്ലപോലെ പിടിച്ചു കഴിയുമ്പോൾ ക്ലീനാക്കി എടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്തു കൊടുക്കുക. പിന്നീട് ഫ്ളെയിം ഓഫ് ആക്കുക. പിന്നീട് സവാള ഉപയോഗിച്ച് തേച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ദോശ ക്കല്ലിൽ ഒട്ടിപ്പിടിക്കാതെ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs