എല്ലാവർക്കും സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ക്ലീനിങ് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ നല്ല രീതിയിൽ വെട്ടി തിള ങ്ങുന്ന പാത്രങ്ങൾ ആക്കി എടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ വെറുതെ കളയുന്ന ഒരു സാധനം ഉപയോഗിച്ച് ഇത് ക്ലീനാക്കി എടുക്കാൻ സാധിച്ചതാണ്.
ഇത് ക്ലീനാക്കി എടുക്കാൻ ഡിറ്റെർജെന്റ് സോപ്പ് ഒന്നും തന്നെ എടുക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ എടുക്കേണ്ടത് ഈ ഒരു പുളിയാണ്. ഇരുമ്പൻപുളിയാണ് ഇവിടെ പറയുന്നത്. പല നാട്ടിൽ പല പേരുകളാണ് ഇതിനുള്ളത്. ഇവിടെ ഇരുമ്പൻ പുളി ചെമ്മീൻ പുളി എന്നിങ്ങനെ എല്ലാം പറയാറുണ്ട്. ഈ പുളി ഉപയോഗിച്ചാണ് ക്ലീനിങ് ചെയ്യേണ്ടത്.
വീട്ടിലുള്ള ഒരുവിധം സാധനങ്ങളെല്ലാം തന്നെ ഇരുമ്പിളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു ഹർപ്പിക് പവർ ഉള്ള പുളിയാണ്. അത്രയും സ്ട്രോങ്ങ് ആയിട്ടുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്ന് നോക്കാം. ഇത് ക്ലീൻ ആക്കിയെടുക്കാൻ ആയി ഇരുമ്പൻ പുളി ഇതുപോലെ മുറിച് മിസിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ മുറിച്ചിടണം എന്നില്ല.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് രണ്ട് ടീസ്പൂൺ ഉപ്പ് ആണ്. ഇത് നന്നായി അടിച്ചെടുക്കുക. മിക്സ് ഇവിടെ റെഡിയായിട്ടുണ്ട്. ഇത് അടിച്ചെടുക്കുമ്പോൾ വെള്ളം ഒന്നും ചേർത്തു കൊടുത്തിട്ടില്ല. ഈയൊരു പുളിയുടെ വെള്ളം തന്നെയാണ് ഈ കാണുന്നത് എല്ലാം തന്നെ. കുക്കറിന്റെ അടിഭാഗമാണ് ക്ലീനാക്കി എടുക്കേണ്ടത്. സോപ്പ് ഉപയോഗിച്ച് കഴുകിയാലും പോകാത്ത കറയാണ് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen