കിഡ്നി അപകടകത്തിൽ ആക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ രക്തത്തിൽ ക്രിയേറ്റ്ൻ അളവ് കൂടുന്ന അവസ്ഥയെ പറ്റി. ഇന്ന് ഇവിടെ പറയുന്നത് എന്തുകൊണ്ടാണ് ക്രിയാറ്റിൻ നമ്മുടെ ശരീരത്തിൽ കൂടുന്നത് എന്ന്.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടേണ്ടത് എപ്പോഴാണ്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പദാർത്ഥമാണ്. എന്നാൽ ക്രിയാറ്റിനിൻ എന്നു പറയുന്നതു ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്.
പ്രോടീൻ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വിഗടിക്കുമ്പോൾ നമ്മുടെ ശരീരത്തിലുള്ള യൂറിക്കാസിഡ് അതുപോലെ തന്നെ യൂറിയ കൂടാതെ ക്രിയാറ്റിൻ തുടങ്ങിയ പദാർത്ഥങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് കിഡ്നിയിലൂടെയാണ് പുറന്താക്കപ്പെടുന്നത്. എന്തെങ്കിലും തരത്തിൽ കിട്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യതയുണ്ട്. നമ്മൾ ആദ്യം കേട്ട് കാണും പലരും പറയുന്നത് ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടാനുള്ള സാധ്യതയുണ്ട് എന്നത്.
അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവയ്ക്കുന്നതാണ് കിഡ്നി. ഈ ഒരു ബിപി കൂടുന്ന സമയത്ത് കിഡ്നിക്ക് എന്തെങ്കിലും തരങ്ങൾ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ ബിപി നോർമൽ ആയിട്ട് മെഡിസിൻ കഴിക്കുന്നതിനു പകരം സ്കിപ്പ് ചെയ്തു പോകുന്ന ആളുകൾ ഉണ്ടെങ്കിൽ. രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ഡയബറ്റിസ് ഉള്ള ആളുകളിൽ ആണെങ്കിലും ക്രിയാറ്റിന് അളവ് കൂടുന്നുണ്ട്. ഇത് എങ്ങനെയാണ് നോക്കാം. കിഡ്‌നിയിൽ ഗ്ലോമറസ് എന്ന് പറയുന്ന അരിപ്പ ആണുള്ളത്. ഇതിലൂടെയാണ് നമുക്കുള്ള വേസ്റ്റ് പ്രോഡക്റ്റ് എല്ലാം അരിച്ചു മാറ്റിയശേഷം യൂറിനിലൂടെ പുറന്തള്ളുന്നത്. നമുക്ക് കൂടുതലായിട്ട് ഗ്ലൂക്കോസ് കണ്ടന്റ് പൂർണ്ണ സമയത്ത് ഡയബറ്റിസ് ഉള്ള ആളുകളിൽ ഇത് കൂടി ധാരാളം ഉണ്ട്.
ഇത് അരിച്ചെടുക്കാൻ സാധിക്കാതെ വരുന്നു. ഇങ്ങനെ വരുമ്പോൾ കിഡ്‌നിക്ക് കൃത്യമായി ഫംഗ്ഷൻ ചെയ്യാൻ സാധിക്കാതെ വരുമ്പോൾ. ക്രിയാറ്റിൻ അളവ് കൂടുകയും ചെയ്യുന്നുണ്ട്. എപ്പളാ പലരിലും പ്രായമാകുന്നത് അനുസരിച്ച് ആണെങ്കിലും നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ എല്ലാം ചെറിയ രീതിയിൽ മന്ദഗതിയിൽ ആകുന്ന സമയത്ത് ഈ ഒരു ക്രിയാറ്റിനെ അളവ് കൂടുന്നുണ്ട്. ഈ ഒരു രോഗാവസ്ഥയുള്ള സമയത്താണ് ഈ ഒരു കണ്ടീഷൻ പറയുന്നത്. അതുപോലെതന്നെ ഓൾഡേജ്ജ് ആകുന്നതെല്ലാം. എന്നാൽ പലപ്പോഴും പല ആളുകളും കൗമാരക്കാരിൽ പോലും ഈ ക്രിയാറ്റിന്റെ ലെവൽ നോർമലിനും കൂടുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr