വസ്ത്രങ്ങളിൽ കാണുന്ന സകലവിധ ക്കറയും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിങ്ങളുടെ വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ്. ഇനി വസ്ത്രങ്ങളിലെ കറയും അഴുക്കും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് സ്കൂൾ യൂണിഫോം. അത് ഭക്ഷണത്തിന്റെയും അതുപോലെതന്നെ മെഴുക്കിന്റെ കറ ആണ്.
നമുക്ക് വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നിറം പിടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളെല്ലാം ചിലർ ശ്രദ്ധിക്കാതെ ഒരുമിച്ച് ഇട്ട് കഴുക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ മറ്റു തുണികളിലെ നിറം ഇതിൽ പിടിക്കാറുണ്ട്. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട തുണികളിൽ ആയിരിക്കും ഏറ്റവും കൂടുതൽ കറപിടിക്കുന്നത്.
നമുക്ക് ഇത് വലിയ വിഷമം ആയിരിക്കും. ഇത് എങ്ങനെ പോകും എന്ന് ചിന്തിക്കാറുണ്ട്. ഇത് ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ തുണികളിലെ ചെറിയ കറകളെല്ലാം പോകാനായി ലൈസോൾ ഇടുകയാണ് ചെയ്യുന്നത്. ഇത് ഒഴിച്ച് കൊടുത്ത് കഴുകിയാൽ തന്നെ ചെറിയ കറകൾ പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്.
ആദ്യം തന്നെ യൂണിഫോമുകളിൽ ഉണ്ടാവുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ലൈസോൾ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. അഴുക്കുപിടിച്ച ഭാഗത്ത് ഇത് ഒഴിച്ചു കൊടുത്തു 10 മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട് ഉപയോഗിക്കാത്ത ബ്രഷ് എടുത്ത് ശേഷം ഈ ഭാഗം മാത്രം നന്നായി ഉരച്ചു കൊടുക്കുന്നു. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അത്തരത്തിലുള്ള കറകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs