ചെറുപയർ എല്ലാരുടെ വീട്ടിലും ഉണ്ടാകും. ചെറുപയർ ധാരാളം ഗുണങ്ങൾ ഉണ്ടെന്ന് കാര്യം പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപയർ നമ്മൾ യഥാർത്ഥത്തിൽ കറി വയ്ക്കാൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ അതിനു മാത്രമല്ല മറ്റ് നിരവധി ഉപയോഗങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് പണ്ട് സ്കൂളിൽ കഞ്ഞി വയ്ക്കുന്നതിന് പയർ ഉപയോഗിക്കാറുണ്ട്. നല്ല രീതിയിലുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണിത്.
കുട്ടികൾക്ക് ഇത് ധാരാളമായി കൊടുക്കുന്നത് വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കുട്ടികൾക്ക് ഇതും കൂടെ തേനും കൂടി കൊടുക്കുന്നത് ബുദ്ധി ശക്തി വളരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. തേനും കൂടി ഇതും കൂടി കുറച്ച് എന്തെങ്കിലും ചേർത്ത് കൊടുക്കുകയാണ് എങ്കിൽ വളരെ നല്ലതാണ്. അല്ലാതെയുള്ള ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചെറുപയർ പൊടിച്ചു വച്ച ശേഷം ഡെയിലി കുളിക്കുന്നതിനു മുൻപ് തന്നെ കുറച്ചു വെള്ളം അല്ലെങ്കിൽ തേന് ചേർത്തുകൊടുത്ത ശേഷം മുഖത്തു പുരട്ടുകയാണെങ്കിൽ വേറെ ഒരുതരം ക്രീമും ആവശ്യമില്ല.
മുഖം നല്ല രീതിയിൽ തിളങ്ങാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ അടുക്കളയിൽ ചെറുപയർ ഭക്ഷണം ഉണ്ടാക്കാൻ മാത്രം അല്ല ചെറുപയർ പഴകി കഴിഞ്ഞാൽ വെറുതെ കളയരുത്. പാത്രങ്ങൾ കഴുകാൻ ആണെങ്കിലും പൊടിച്ച ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. മൂന്നാമത്തെ ഉപയോഗം മുടിയിലേക്ക് ആണ്. മുടിയുടെ ആരോഗ്യത്തിന് ചെറുപയർ വളരെയേറെ സഹായിക്കുന്നുണ്ട്. മുടി കൊഴിയാതിരിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതിനായി ചെറുപയർ പൊടിച്ചു ശേഷം ഒരു ബോട്ടിലിൽ ആക്കി വയ്ക്കുക.
കുളിക്കാൻ പോകുന്ന സമയത്ത് ഇത് കുറച്ച് എടുത്ത ശേഷം കറ്റാർവാഴയുടെ നീര് എടുത്ത് ഇത് കൂടി മിസ് ചെയ്ത ശേഷം കട്ടിയായി പേസ്റ്റ് രൂപത്തിൽ തലയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ. അതുപോലെതന്നെ തേച്ച ശേഷം 15 20 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകി കളിഞ്ഞാൽ താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. അതുപോലെതന്നെ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips