ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് തുളസി. നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് എല്ലാവർക്കും തുളസിയുടെ ആരോഗ്യ ഗുണങ്ങൾ അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാച്ചുറൽ ഹോം റമടിയാണ് ഇവിടെ കാണാൻ കഴിയുക.
ശരീരത്തിൽ ഉണ്ടാകുന്ന കഫക്കെട്ട് ജലദോഷം ചുമ പനി എന്നിവയ്ക്ക് നാച്ചുറലായി വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇത്. ചെറിയ കുട്ടികൾക്ക് വളരെ എഫക്ടീവായ ഒന്നുകൂടി ആണ് ഇത്. മുതിർന്നവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണിത്.
അതിനുവേണ്ടി കുറച്ച് ഫ്രഷ് ആയിട്ടുള്ള പനി കൂർക്ക ഇല എടുക്കുക. ഇത് എടുക്കുമ്പോൾ ശ്രദ്ധിക്കുക. നല്ല കട്ടിയുള്ള ഇലയാണ് പനിക്കൂർക്ക ഇല. അതിനെ നല്ല മണവുമായിരിക്കും. പനിക്കൂർക്കയിലെ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. കുറച്ചു തുളസി ഇല എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള രാസനാദി ചൂർണം ആണ്. കുട്ടികളുള്ള എല്ലാവരുടെ വീട്ടിലും വാങ്ങി വയ്ക്കേണ്ട ഒന്നാണ് ഇത്.
പിന്നീട് തുളസി ഇല വാട്ടിയെടുക്കുക. പിന്നീട് ഇത് നന്നായി ചതച്ചെടുക്കുക. ഇത് നന്നായി ചതച്ച് നീര് പിഴിഞ്ഞെടുക്കുക. തുളസിയില നന്നായി ചതച്ചെടുക്കുക. പിന്നീട് രസാനാദി പൊടിയിലേക്ക് നീര് പിഴിഞ്ഞു ഒഴിക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki