ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി അസുഖങ്ങൾ ഇന്ന് പലരിലും കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ ജീവിതശൈലിയുടെ ഭാഗമായി തന്നെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഇന്നത്തെ കാലത്ത് നിരവധി പേരിൽ വെരിക്കോസ് വെയിൻ കണ്ടുവരുന്നുണ്ട്. ഇന്നത്തെ പല ജോലിയും ഇത്തരം പ്രശ്നങ്ങൾക്കും കാരണമാകുന്നതാണ്. കൂടുതൽ പ്രായമായ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത്. ഇതിൽ പ്രധാന കാരണം ഇന്നത്തെ നിന്നുള്ള ജോലികൾ ആണ്. ടീച്ചേഴ്സ് ട്രാഫിക് പോലീസ് സെയിൽസ്മാൻ എന്നിവരെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
നമ്മുടെ മുട്ടിന്റെ പുറം ഭാഗത്ത് അതായത് കാലിന്റെ പിൻഭാഗത്ത് ഞരമ്പുകൾ പിടഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പല തരത്തിലുള്ള ചികിത്സാരീതികളും ട്രൈ ചെയ്യുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല ട്രീറ്റ്മെന്റുകളും ലഭ്യമാണ്. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. ഇത് മാറ്റിയെടുക്കാൻ പ്രധാനമായും ആവശ്യം ഉണക്കമുന്തിരിയാണ്.
https://youtu.be/SLomCSgyTMw
തലേദിവസം രാത്രി കുതിർത്തിയെടുത്ത ഉണക്കമുന്തിരിയാണ് ഇതിനായി ആവശ്യമുള്ളത്. ഇതിൽ ധാരാളം ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ വൈറ്റമിൻ ഈ വൈറ്റമിൻ സി കാൽസ്യം കരോട്ടിൻ അതുപോലെതന്നെ ഫോളിക്കാസിഡ് മഗ്നീഷ്യം പൊട്ടാസിയം എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തയോട്ടത്തിന് ഏറ്റവും നന്നായി സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ ശരീരത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ദഹനം നല്ല രീതിയിൽ നടക്കാനും സഹായിക്കുന്നുണ്ട്.
ഒരുപിടി തലേ ദിവസം രാത്രി കുതിർത്ത് എടുക്കുക. പിന്നീട് പിറ്റേദിവസം ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഉണക്കമുന്തിരി മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നീ ഒരു കാര്യം 15 ദിവസം തുടർച്ചയായി ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റാൻ കഴിയുന്നതാണ്. ഇതുപോലെ ഞരമ്പുകളിൽ ഉണ്ടാകുന്ന ദുഷിച്ച രക്ത മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends