ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു ഈസി റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. സിമ്പിൾ ആയ റെസിപ്പി ആണ് ഇത്. ഗോതമ്പുപൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വീട്ടിൽ എപ്പോഴും ലഭിക്കുന്ന ചില സാധനങ്ങൾ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്യേണ്ടത് തന്നെയാണ്. ആദ്യം അതിനുവേണ്ടി കുറച്ച് ശർക്കര ഉരുക്കി എടുക്കുക. അതിനുവേണ്ടി ഒരു കപ്പ് പൊടിച്ച ശർക്കര എടുക്കുക.
ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. പിന്നീട് ഇത് മാറ്റിവെക്കുക. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ ഉരുക്കിവെച്ച ശർക്കര പാനിയം അരിച്ചതിനുശേഷം ചെർത്തുകൊടുക്കുക. ഒരു നുള്ള് ഉപ്പു വേണമെങ്കിൽ ചേർത്ത് കൊടുക്കുക. ഇത് കൃത്യം പാകത്തിൽ ചേർത്തു കൊടുക്കുക. ഒരുപാട് ലൂസാക്കരുത്. ആ ഒരു രീതിയിൽ ഇത് മിസ്സ് ചെയ്തു എടുക്കാവുന്നതാണ്.
പിന്നീട് വീണ്ടും ഗ്യാസിന്റെ ഫ്ലെയിം ഓണാക്കിയ ശേഷം ഒരു പാൻ വയ്ക്കുക. പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് ചൂടാക്കി എടുക്കുക. പിന്നീട് ആവശ്യം ചെറിയ ഹോൾ ഉള്ള തവിയാണ്. ഹോളിലൂടെ മാവ് പുറത്തുപോകുന്ന രീതിയിൽ മാവ് ഒഴിച്ച് ഒഴിച്ചുകൊടുക്കുക. വെള്ളം ചൂടായി കഴിയുമ്പോൾ ആണ് ഇതുപോലെ ചെയ്യേണ്ടത്. പിന്നീട് വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക.
പിന്നീട് ബാക്കി ശർക്കര ഉരുക്കിയത് ചേർത്തു കൊടുക്കുക. പിന്നീട് കുറച്ച് സമയം കൂടി ചൂടാക്കിയ ശേഷം തിളപ്പിച്ചാറിയ പശുവിൻപാൽ ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ പായസമാണ് ഇത്. അതിലേക്കു കുറച്ച് ഏലക്കായ പൊടി കൂടി ചേർത്ത് നന്നായി മിസ്സ് ചെയ്തു എടുക്കുക. ഇത് അറിയാവുന്നവർ ആണെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.