വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ പണി സുഖ ആക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ആദ്യത്തെ ടിപ്പ് ചുവരിൽ സ്കെച്ച് അല്ലെങ്കിൽ പേന ഉപയോഗിച്ച് വരച്ച കാണും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ ക്ലീൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ നോക്കാം. അതിന് ആവശ്യമുള്ളത് ലൈസോൾ ആണ്. ഇതിന്റെ കൂടെ കുറച്ചു വെള്ളം കൂടി മിസ്സ് ചെയ്ത ശേഷം ഒരു ടിഷ്യു ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
പതുക്കെ ഇതിന്റെ തിക്ക്നെസ്സ് കുറഞ്ഞു വരുന്നതാണ്. അതുപോലെ തന്നെ പൊടിപൊടിച്ചു നന്നായി മങ്ങി ഇരിക്കുന്ന മിറർ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് വിനാഗിരി ഒരു ടിഷ്യൂവിലേക്ക് ഒഴിച്ചുകൊടുക്കുക. അത് ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മിറർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
അതുപോലെ വീട്ടിൽ വീട്ടമ്മമാർ വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ബെഡ്ഷീറ്റ് അതുപോലെതന്നെ പുതപ്പ് ക്ലീൻ ചെയ്യുക എന്നത്. നല്ല കട്ടിയുള്ള ബെഡ്ഷീറ്റ് പുതപ്പ് ആണെങ്കിൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കില്ല. വാഷിങ്മെഷീൻ വീട്ടിൽ ഇല്ലാത്തവർക്കും വാഷിംഗ് മെഷീൻ കേട് ആയിരിക്കുന്നുണ്ട് എങ്കിലും അതുപോലെതന്നെ ചിലർക്ക് ഷോൾഡർ വേദന പ്രശ്നങ്ങൾ ഉള്ളവർക്കും കട്ടിയുള്ള പുതപ്പ് ആയാലും ബെഡ്ഷീറ്റ് ആയാലും കഴുകാൻ വലിയ ബുദ്ധിമുട്ട് ആണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം.
അതിനുവേണ്ടി ഒരു ബക്കറ്റിൽ വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ലിക്വിഡ് ഡിറ്റർജന്റെ ചേർത്തു കൊടുക്കുക. ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക. അതിനുശേഷം പുതപ്പ് ഇതിലേക്ക് മുക്കി വയ്ക്കാവുന്നതാണ്. ഇത് മുക്കി ശേഷ പത്തുപതിഞ്ച് മിനിറ്റ് വെക്കുക. ഇത് രണ്ടുമൂന്നു തവണ തിരിച്ചിടുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പുതപ്പിലെ അഴുക്ക് മാറി കിട്ടുന്നതാണ്. അതിനുവേണ്ടി ഉരച്ച് അലക്കി കഴുകേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.