മൂക്കിലെ ദശയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ തയാറക്കാവുന്ന ഒന്നാണ് ഇത്. ഒരിക്കലെങ്കിലും മൂക്കടവ് പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മൂക്കടപ്പിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണമാണ് മൂക്കിൽ ഉണ്ടാവുന്ന ദശ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വിട്ടുമാറാതെ തുമ്മൽ ജലദോഷം ഇവ മൂലം ഉണ്ടാകുന്ന മൂക്കിലേക്ക് വരുന്ന മുന്തിരിക്കുല പോലെയുള്ള ദശയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന് സൈനു നേസിൽ പോളിപ്പ് എന്ന് പറയുന്നു. ഇടയ്ക്കിടെ സൈനസൈറ്റിസ് ഉണ്ടാവുക. ഒരു ഇൻഫ്ലമേഷൻ ഉണ്ടാകുമ്പോൾ മൂക്കിന്റെ ഉള്ളിലുള്ള മുകസിന് ഉണ്ടാകുന്ന ചേഞ്ച്. ഇതുപോലെ ആസ്മ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ അലർജി ഫംഗൽ ഇൻഫെക്ഷൻ മൂലവും ഇത്തരത്തിൽ ദശ കണ്ടു വരാറുണ്ട്. ഇത് എവിടെയെല്ലാമാണ് കണ്ടുവരുന്നത് നോക്കാം. മൂക്കിന് ചുറ്റും കവിളുകളിൽ തലയോട്ടിയിൽ ചില വായു അറകൾ ഉണ്ട് ഇതിനെയാണ് സൈനസ് എന്ന് പറയുന്നത്.
വിട്ടുമാറാത്ത തുമ്മൽ ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ മ്യൂക്കസിൽ നീർക്കെറ്റ് ഉണ്ടാവുകയും അത് തീർത്ത് വരികയും താഴേക്ക് ഇറങ്ങി വരികയും പിന്നീട് ദശയായി മൂക്കിന്റെ ഉള്ളിലേക്ക് വരികയും ചെയ്യുന്നു. കുട്ടികളിലും ചെറുപ്പക്കാരിലും ആണെങ്കിൽ ഒരു സൈഡിൽ മാത്രമാണ് മൂക്കടപ്പ് കാണിക്കുക. മുതിർന്നവരിൽ ഉണ്ടാകുന്ന മൂക്കിന്റെ ദശ സൈനസുകളിൽ ബ്ലോക്ക് ഉണ്ടാക്കുകയും മൂക്ക് നിറഞ്ഞുനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇതുകൂടാതെ സൈനസിൽ ഉണ്ടാകുന്ന ട്യൂമർ കാൻസർ പോലുള്ളവ മൂക്കിൽ ദശയായി കാണിക്കാം. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. വിട്ടുമാറാത്ത തുമ്മലുണ്ടാവുന്നു. വിട്ടുമാറാത്ത ജലദോഷം ഉണ്ടാകുന്നു. സൈനസൈറ്റിസ് ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ ഈ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.