ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ കിടിലൻ ടിപ്പ് ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വിറകടുപ്പിൽ കത്തിക്കാൻ വളരെ മടി ഉള്ളവരാണ് എല്ലാവരും. ധാരാളം തീ കത്തിക്കാനുള്ള പറമ്പ് ഉള്ളവരാണ് എല്ലാവരും എങ്കിലും വിറക് അടുപ്പിൽ തീ കത്തിക്കാൻ മടി ഉള്ളവരാണ് എല്ലാവരും. പലപ്പോഴും ഇത്തരത്തിൽ കരി പിടിച്ച പാത്രങ്ങൾ വൃത്തി യാക്കുക എന്നത് വളരെ പ്രയാസപ്പെട്ട് കാര്യമാണ്.
തേച് ഏടുക്കുക മാത്രമല്ല കരി നമ്മുടെ കൈകളിൽ ആവുകയും ചെയ്യും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. ഉത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേച്ചെടുക്കുക മാത്രമല്ല കരി മുഴുവൻ നമ്മുടെ കൈകളിൽ പിടിക്കും. ഇത് കളയാൻ വലിയ പ്രയാസമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് പ്രധാന പ്രശ്നങ്ങൾ.
ഇനി ആരും ഇത്തരം പ്രശ്നങ്ങൾ കൊണ്ട് പേടിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. അതിന് സഹായിക്കമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമുക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ സ്റ്റീൽ പാത്രങ്ങൾ ആണെങ്കിലും അലുമിനിയ പാത്രങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ കരിവരുന്ന ഭാഗത്തു മുഴുവനായി എണ്ണ തേച്ചു പിടിപ്പിക്കുക. പിന്നീട് പാത്രം അടുപ്പത്ത് വയ്ക്കുക. പിന്നീട് ചെറിയ പേപ്പർ കഷ്ണം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കരി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ക്ലീനായ പാത്രങ്ങളിൽ എളുപ്പം കരി പിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.