പലരും പ്പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ്. നിരവധി പേർക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയും ഭക്ഷണരീതിയുമായി ബന്ധപ്പെട്ടതാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. ഇത് നേരത്തെ കണ്ടെത്തിയാൽ വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇതു പുറത്ത് പറയാതിരിക്കുന്നു.
ഇത് അസുഖം മൂർദ്ധന്യ അവസ്ഥയിൽ എത്തിച്ചേരാനും പിന്നീടും മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. പൈൽസ് ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന പ്രധാനലക്ഷണങ്ങൾ തടിപ്പ് പുറത്തേക്ക് വരുന്നു. മലദ്വാരത്തിൽ ചൊറിച്ചിൽ കണ്ടുവരുന്ന ക്ലീനാവാത്ത അവസ്ഥ കൂടാതെ ബ്ലീഡിങ് എന്നിവ കണ്ടു വരാറുണ്ട്.
ഉത്തരം ലക്ഷണങ്ങളാണ് ഇത്തരക്കാരിൽ കൂടുതലായി കണ്ടുവരുന്നത്. പൈൽസിന് കൂടുതലും ചികിത്സകൾ മലദ്വാരത്തിൽ തന്നെ ചെയ്യാവുന്ന ചികിത്സകളാണ്. തുടക്കത്തിൽ തന്നെയാണെങ്കിൽ മരുന്നുകൾ കഴിച്ചാൽ മാറ്റാവുന്നതാണ്. സാധാരണഗതിയിൽ കണ്ടുവരുന്നത് സർജറിയും ലേസർ ചികിത്സയുമാണ്.
എന്നാൽ ഇതിന് പകരം ഇപ്പോൾ കണ്ടുവരുന്ന പുതിയ ചികിത്സാരീതിയാണ് എംബ്രോയിഡ് ചികിത്സാരീതി. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചികിത്സാരീതിയാണ്. ഇത് റിസ്ക് വളരെ കുറവുള്ള ഒന്നാണ്. വളരെ നൂതനമായ പൈൽസ് ചികിത്സാരീതിയാണ് എംബ്രോയ്ഡ്. എല്ലാ രോഗികളിലും ഇത്തരത്തിലുള്ള ചികിത്സ രീതി ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.