ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് റോസ് എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ. കൂടുതൽ പൂക്കൾ എങ്ങനെ തയ്യാറാക്കി എടുക്കാം. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് റോസ് ചെടി ഉണ്ടെങ്കിലും കൂടുതലായി പൂക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പലർക്കും പ്രധാന പ്രശ്നം റോസ് അധികം പൂക്കുന്നില്ല. ചെടി കുറച്ചു വളർന്നാൽ വളർച്ച നിന്നുപോകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് തയ്യാറാക്കേണ്ടത് ഒരു ലാലിനെയാണ്. ലായനിക്ക് പ്രധാനമായും ഉള്ളത് മീൻ കഴുകി വെള്ളമാണ്. മീൻ കഴുകിയ വെള്ളം കളയുക ആയിരിക്കും പതിവ്. എന്നാൽ ഇത് ഉപകാരപ്രദമായ ഒന്നാണ്. നമുക്ക് വീട്ടിൽ തന്നെ ലഭ്യമായ വേസ്റ്റ് ഉപയോഗിച്ച്. റോസ് കാഡ് പോലെ വളർത്താവുന്നതാണ്.
റോസ് എപ്പോഴും സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്താണ് ചെടി വെക്കേണ്ടത്. ഇത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. ലായനി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി ഇവിടെ ആവശ്യമുള്ളത് മീൻ കഴുകി വെള്ളമാണ്. കൂടാതെ പച്ചക്കായ തോല് ഉരുളക്കിഴങ്ങ് തോല് സവാളയുടെ തോല് മുട്ടയുടെ തോട് കൂടാതെ പച്ചക്കറി വേസ്റ്റ് ചേർക്കാവുന്നതാണ്.
ഇത് അരച്ചെടുത്ത് ചെയ്യുന്നതിനേക്കാൾ നേരിട്ട് അടിയിൽ കൊണ്ടിട്ടാൽ മതി ഇല്ലേ എന്ന് ചിന്തിക്കുന്നുണ്ടാവും എന്നാൽ ഇങ്ങനെ ചെയ്താൽ പെട്ടെന്ന് മണ്ണിനോട് ചേരില്ല. ഇത് അരച്ച് പേസ്റ്റ് ആക്കി വെള്ളം ഒഴിച്ച് ചെടികൾക്ക് ഒഴിച്ചു കഴിഞ്ഞാൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.