ഈയൊരു പൊടി മതി മുഖം മഞ്ഞുപോലെ വെളുക്കാൻ. ഇതാരും കാണാതെ പോകല്ലേ…| Skin Whitening Tips

Skin Whitening Tips : പണ്ടുകാലം മുതലേ നമ്മുടെ ആഹാരക്രമത്തിലെ ഒരു പ്രധാനിയാണ് റാഗി അഥവാ കഞ്ഞിപ്പുല്ല്. എന്നാൽ പൊതുവേ ഇന്ന് റാഗിയുടെ ഉപയോഗം വളരെ കുറവാണ്. ഇത് കൂടുതലായും ഇന്ന് ഉപയോഗിക്കുന്നത് കുട്ടികൾക്ക് കുറുക്കായിട്ടാണ്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ കുട്ടികളുടെ വളർച്ചയ്ക്ക് ഇത് ഉത്തമമാണ്. ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ളത് പോലെ തന്നെ റാഗിയിൽ ധാരാളം കാൽസ്യവും അടങ്ങിയിട്ടുണ്ട്.

   

അതിനാൽ തന്നെ എല്ലുകളുടെ വളർച്ചയ്ക്കും പല്ലിന്റെ ബല കുറവിനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ അയേൺ ധാരാളമായി തന്നെ ഇതിനുള്ളതിനാൽ ഇത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ വർധിപ്പിക്കുകയും രക്തക്കുറവിനെ പരിഹരിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ അനീമിയക്കുള്ള ഒരു ഉത്തമ പ്രതിരോധ മാർഗം കൂടിയാണ് ഈ റാഗി. ഇതിൽ ആന്റിഓക്സൈഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ.

തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇത് ചെറുത്തുനിർത്തുന്നു. കൂടാതെ ഇത് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. അതോടൊപ്പം തന്നെ ധാരാളം നാരുകൾ ഇതിലടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് ഇത് അത്യുത്തമമാണ്. അതിനാൽ തന്നെ ഇത് ദഹനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ വയറിലെ അൾസർ എന്നിങ്ങനെയുള്ള പല രോഗങ്ങളെ മറികടക്കാൻ ഇതിന്റെ.

ഉപയോഗം വഴി സാധിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ ഇത് ഉത്തമമാണ്. ഇത് മുഖത്തെ കറുത്ത പാടുകൾ കരുവാളിപ്പുകൾമുഖക്കുരു എന്നിങ്ങനെ പല പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നു. അത്തരത്തിൽ റാഗി ഉപയോഗിച്ച് കൊണ്ട് നമ്മുടെ മുഖത്തെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.