വേരിക്കോസീലിന്റെ കാരണങ്ങളെയും പരിഹാരമാർഗ്ഗങ്ങളെയും ആരും കാണാതെ പോകരുതേ.

ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വന്ധ്യത. വന്ധ്യത രണ്ട് വിധത്തിലാണ് ഉള്ളത്. സ്ത്രീ വന്ധ്യത പുരുഷ വന്ധ്യത എന്നിങ്ങനെയാണ് അവ. ഇവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പുരുഷ വന്ധ്യത. പലതരത്തിലുള്ള കാരണങ്ങളാണ് പുരുഷ വന്ധതയ്ക്ക് ഉള്ളത്. അവയിൽ നമുക്ക് ശരിയാക്കാൻ പറ്റുന്ന കാരണങ്ങളും ശരിയാക്കാൻ പറ്റാത്ത കാരണങ്ങളുമുണ്ട്.

അവയിൽ ഒന്നാണ് വെരിക്കോസീൽ. ഏകദേശം നമ്മുടെ കാലുകളെ ബാധിക്കുന്ന വെരിക്കോസ് വെയിനിനോട് സാദൃശ്യമുള്ള ഒരു അവസ്ഥയാണ് വെരിക്കോസീൽ എന്നത്. ഇന്നത്തെ കാലഘട്ടത്തിൽ പുരുഷ വന്ധ്യതയുടെ ഒരു 50 ശതമാനത്തോളം കാരണം ഈ വെരിക്കോസീലാണ്. പുരുഷന്മാരുടെ വ്യക്ഷണ സഞ്ചിയിൽ നിന്നും ഹൃദയത്തിലേക്ക് അശുദ്ധ രക്തം എത്തിക്കുന്ന ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ.

ഞരമ്പുകളുടെ അവിടെയും ഇവിടെയും എല്ലാം രക്തം കട്ടപിടിച്ച് മുന്തിരിക്കുല പോലെ കിടക്കുകയാണ്. ഈ വ്യക്ഷണ സഞ്ചിയിൽ ആണ് പുരുഷന്മാരുടെ ബീജം ഉള്ളത്. അതിനാൽ തന്നെ ഇത്തരത്തിൽ വെരിക്കോസിൽ എന്ന ഒരു അവസ്ഥ പുരുഷന്മാർക്ക് ഉണ്ടാകുമ്പോൾ അവരിൽ ഉൽപാദിക്കപ്പെടുന്ന ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നു. അതുപോലെ തന്നെ.

അളവിൽ വർദ്ധനവ് ഉണ്ടെങ്കിലും അതിൽ നല്ല ബീജങ്ങൾ കുറയുകയും ചീത്ത ബീജങ്ങൾ കൂടുകയും ചെയുന്നു. വൃഷണസഞ്ചിയിൽ രക്തധമനികളിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതിനാൽ ആ ഭാഗത്തേക്ക് ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും അതുവഴി അവിടെ ഉണ്ടാകുന്ന ബീജങ്ങൾക്ക് വളരുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.