അകാല നരയെ മറികടക്കാൻ ഈയൊരു പാക്ക് മതി. ഇതാരും അറിയാതെ പോകരുതേ.

കയ്പ്പും മധുരവും ഇടകലർന്ന ഭക്ഷ്യവസ്തു ആണ് നെല്ലിക്ക. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ് ഇത്. ഇത് ഭക്ഷ്യവസ്തു എന്നതിനപ്പുറം ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. പല രോഗങ്ങളെയും മറികടക്കാൻ കഴിയുന്ന ഒരു മറുമരുന്നു കൂടിയാണ് ഇത്. ഇത് വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്.

കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ ഒന്നാമതാണ് ഉള്ളത്. ഫൈബർ റിച്ച് ആയതിനാൽ തന്നെ മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ഒട്ടനവധി അസ്വസ്ഥതകളെ ഇതുമറികടക്കുന്നു.

കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പാടുകളും മുഖക്കുരുവും മറ്റും ഇതായില്ലായ്മ ചെയ്യുന്നു. അതുപോലെ തന്നെ മുടി സംരക്ഷണത്തിനും നെല്ലിക്ക പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. അത്തരത്തിൽ മുടി നേരിടുന്ന പല പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ മാസ്ക്കാണ് ഇതിൽ കാണുന്നത്. നമ്മുടെ മുടികൾ ഏറ്റവും.

അധികം നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര. പോഷകങ്ങളുടെ കുറവാണ് ഇത്തരത്തിലുള്ള അകാലനരയുടെ പിന്നിലുള്ളത്. അതിനാൽ തന്നെ നമ്മുടെ മുടിക്ക് വേണ്ട എല്ലാ പോഷണങ്ങളും നൽകിക്കൊണ്ട് മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇത്. ഇത് മുടികളിൽ അപ്ലൈ ചെയ്യുന്നതു വഴി അകാലനര മാറുകയും മുടികൾ കട്ടകുത്തി വളരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.