പിടിവിട്ടുപോയ പ്രമേഹത്തെ പിടിച്ചു കെട്ടാൻ ഇതാരും കാണാതെ പോകരുതേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മധുരം. മധുരമുള്ള പലഹാരങ്ങളും മിഠായികളും സോഫ്റ്റ് എല്ലാം ഇന്ന് ഏവർക്കും പ്രിയപ്പെട്ടതാണ്. ഇവ തന്നെയാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും അധികം ഷുഗറിനെ ഉത്പാദിപ്പിക്കുന്നത്. ഷുഗർ വർദ്ധിപ്പിക്കുന്നത് കാർബോഹൈഡ്രേറ്റുകൾ ആണെങ്കിലും മധുരം ധാരാളം അടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ.

ഗ്ലൂക്കോസിനെ വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ മധുരഠ അടങ്ങിയിട്ടുള്ള പലഹാരങ്ങളും മറ്റും ധാരാളമായി കഴിക്കുന്നതിന്റെ ഫലമായി ഇത് ശരീരത്തിൽ എത്തുകയും ഇൻസുലിൻ ഇതിനെ പെട്ടെന്ന് തന്നെ കൊഴുപ്പായി മാറ്റുകയും ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ കൊഴുപ്പ് ശരീരത്തിന്റെ അവിടെയും ഇവിടെയും എല്ലാം കെട്ടികിടന്നുകൊണ്ട് ഫാറ്റ് ആയി മാറുന്നു. ഈ ഒരു ഫാറ്റ് അമിതഭാരം എന്ന പ്രശ്നത്തെ കൊണ്ടുവരുന്നു.

ഈയൊരു അമിതഭാരമാണ് നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളുടെയും മൂല കാരണം. അതിനാൽ തന്നെ മധുരം ധാരാളം അടങ്ങിയിട്ടുള്ള പലഹാരങ്ങളും മിഠായികളും മറ്റും ഒഴിവാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് എത്തുന്ന പ്രമേഹത്തെ കുറയ്ക്കാനും അതുവഴി ഇൻസുലിൻ റെസിസ്റ്റൻസിനെ പരമാവധി തടയാനും സാധിക്കുന്നു. ഇത്തരത്തിൽ മധുരം നമ്മൾ പൂർണ്ണമായും ഒഴിവാക്കുകയാണെങ്കിൽ.

ഷുഗർ കുറയുന്നതോടൊപ്പം തന്നെ അവിടെയും ഇവിടെയും കെട്ടിക്കിടക്കുന്ന ചാറ്റുകളും ഉരുകി പോകാൻ തുടങ്ങുന്നു. ശരീരഭാരം കുറയ്ക്കുമ്പോൾ ഏറ്റവും ആദ്യം സംഭവിക്കുന്നതും ഇതുതന്നെയാണ്. ഇത്തരത്തിൽ സാറ്റുകൾ ഉരുകിപ്പോവുകയും അതേ തുടർന്ന് നമ്മുടെ ബ്ലഡ് പ്രഷറിനെ നമുക്ക് നല്ല രീതിയിൽ കണ്ട്രോൾ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.