മുടിയിഴകൾ പനംകുലപോലെ വളരാൻ ഈ ഒരു പാക്ക് മതി. ഇതാരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായിട്ടും ചർമ്മപരമായിട്ടും കേശപരമായിട്ടും ഒട്ടനവധി പ്രശ്നങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. അവയിൽ ഇന്ന് ഏറ്റവുമധികം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് മുടികൾ നേരിടുന്ന പ്രശ്നങ്ങൾ. അകാലനര താരൻ മുടികൊഴിച്ചിൽ മുടി പൊട്ടി പോകുക എന്നിങ്ങനെ ഒത്തിരി പ്രശ്നങ്ങളാണ് നമ്മുടെ മുടികൾ ദിനംപ്രതി നേരിടുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പിന്നിലുള്ളത്. ചിലവർക്ക് ഇത് ചില രോഗങ്ങളുടെ ഒരു ലക്ഷണമായും കാണപ്പെടുന്നു. അതുപോലെ തന്നെ വയർ സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മുടിയുടെ കൊഴിച്ചിലിനും അതുപോലെ തന്നെ താരനും ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇവയ്ക്ക് പുറമേ അമിതമായി ഹെയർ പാക്കുകളും ഹെയർ ഓയിലുകളും വിപണിയിൽ നിന്ന് വാങ്ങുന്നത് ഉപയോഗിക്കുന്നതും കാരണമാകുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറി കടക്കുന്നതിന് വേണ്ടി നാം വീണ്ടും വിപണി ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ അമിതമായി വിപണിയെ ആശ്രയിക്കുന്നത് വഴി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ മുടികളുടെ സംരക്ഷണത്തിന് എതിരായി പ്രവർത്തിക്കുന്നു. ഇത് മുടികൾ വീണ്ടും വീണ്ടും കൊഴിഞ്ഞു പോകുന്നതിനെ കാരണമായേക്കാം.

ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ താരൻ അകാലനര തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും കൂടിയുള്ള ഒരു ഹോം മെയ്ഡ് ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി നമ്മുടെ ചുറ്റുപാടും കാണുന്ന ഔഷധസസ്യങ്ങളാണ് ഉപയോഗിക്കുന്നത്. ചെമ്പരത്തി കറ്റാർവാഴ കീഴാർനെല്ലി തുടങ്ങിയ ഔഷധസസ്യങ്ങൾ അരച്ച് അതിന്റെ നേരത്ത് മുട്ടയുടെ വെള്ളയുമായി മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിഴകളും തേച്ചുപിടിപ്പിക്കുന്ന രീതിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.